Activate your premium subscription today
Saturday, Apr 19, 2025
തിരുവനന്തപുരം ∙ കെഎസ്ഇബിയിൽ വിവിധ തസ്തികകളിലായി 306 ഒഴിവുകൾ പിഎസ്സിക്കു റിപ്പോർട്ട് ചെയ്യാൻ ഫുൾടൈം ഡയറക്ടർമാരുടെ യോഗം തീരുമാനിച്ചു.
ഇന്ത്യൻ നേവിയുടെ വെസ്റ്റേൺ, ഈസ്റ്റേൺ, സതേൺ, ആൻഡമാൻ ആൻഡ് നിക്കോബാർ കമാൻഡുകളിൽ ഗ്രൂപ്പ് ബി, സി തസ്തികകളിലായി 741 സിവിലിയൻ സ്റ്റാഫ് ഒഴിവ്. ഇന്ത്യൻ നേവി സിവിലിയൻ എൻട്രൻസ് ടെസ്റ്റ് (INCET- 01/2024) മുഖേനയാണു തിരഞ്ഞെടുപ്പ്. ഓഗസ്റ്റ് 2 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ, കാർപെന്റർ, പെയിന്റർ (ജനറൽ), ടെയ്ലർ (ജനറൽ), ഇലക്ട്രിഷ്യൻ, മെഷിനിസ്റ്റ്, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, മെക്കാനിക് ഡീസൽ, ടേണർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ഇൻസ്ട്രുമെന്റ് മെക്കാനിക്, ലബോറട്ടറി അസിസ്റ്റന്റ് (CP), ഇലക്ട്രോണിക്സ്
കേന്ദ്ര തപാൽ വകുപ്പിൽ 44,228 ഗ്രാമീൺ ഡാക് സേവക് ഒഴിവ്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് വിഭാഗങ്ങളിലാണ് അവസരം. ഇത് റഗുലർ നിയമനമല്ല. ഓഗസ്റ്റ് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. മാഹി, ലക്ഷദ്വീപ് ഉൾപ്പെടുന്ന കേരള സർക്കിളിൽ 2433 ഒഴിവുണ്ട്. വിശദവിവരങ്ങൾ സൈറ്റിൽ
പട്ടികവർഗ വികസന വകുപ്പിനു കീഴിലെ വിവിധ ഓഫിസുകളിൽ 140 ഓഫിസ് മാനേജ്മെന്റ് ട്രെയിനി നിയമനം. പട്ടികവർഗ വിഭാഗക്കാർക്കാണ് അവസരം. ജൂലൈ 20 വരെ അപേക്ഷിക്കാം. ∙യോഗ്യത : പത്താം ക്ലാസ് ജയം. ബിരുദധാരികൾക്ക് ഗ്രേസ് മാർക്ക് ഉണ്ട്. ∙വരുമാന പരിധി : കുടുംബവാർഷിക വരുമാനം ഒരു ലക്ഷം രൂപ കവിയരുത്. ∙പ്രായം : 18–35
ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ എംബിഎസുകാർക്കു ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാം. സ്ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 4 വരെ. 450 ഒഴിവുണ്ട് (പുരുഷൻ– 338, സ്ത്രീ –112). ∙യോഗ്യത : എംബിബിഎസ് / പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി. ∙പ്രായം (2023 ഡിസംബർ 31 ന്) : എംബിബിഎസ് അപേക്ഷകർക്കു 30 തികയരുത്.
ബിരുദധാരികൾക്ക് ഇന്ത്യൻ ബാങ്കിൽ അപ്രന്റിസ് ആകാം. കേരളത്തിലെ 44 ഒഴിവുൾപ്പെടെ 1500 അവസരം. ജൂലൈ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒരു വർഷമാണു പരിശീലനം. ∙സ്റ്റൈപ്പൻഡ് : റൂറൽ/സെമി അർബൻ– 12,000. അർബൻ/ മെട്രോ -15,000. ∙യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. 2020 മാർച്ച് 31 ന് ശേഷം യോഗ്യത
റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള സ്ഥാപനമായ ഹരിയാനയിലെ റൈറ്റ്സ് (RITES) ലിമിറ്റഡിൽ 93 ഒഴിവ്. ഇന്റർവ്യൂ ജൂലൈ 22 മുതൽ 26 വരെ മുംബൈ, അഹമ്മദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിൽ. ∙തസ്തികകൾ: പ്രോജക്ട് ലീഡർ, ടീം ലീഡർ, ഡിസൈൻ എക്സ്പെർട്, റസിഡന്റ് എൻജിനീയർ, എൻജിനീയർ, സൈറ്റ് എൻജിനീയർ, സെക്ഷൻ എൻജിനീയർ, ഡിസൈൻ
കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ കമ്മിഷനിങ് എൻജിനീയർ, കമ്മിഷനിങ് അസിസ്റ്റന്റ് തസ്തികകളിൽ 16 ഒഴിവ്. മുൻ നാവികസേനാംഗങ്ങൾക്കാണ് അവസരം. 2 വർഷ കരാർ നിയമനം. ഇന്റർവ്യൂ ജൂലൈ 17 ന്. തസ്തിക, ഒഴിവ്, യോഗ്യത, ശമ്പളം: ∙കമ്മിഷനിങ് എൻജിനീയർ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/കമ്യൂണിക്കേഷൻ ആൻഡ്
ബിരുദധാരികൾക്കു ബാങ്കുകളിൽ അപ്രന്റിസ് അവസരം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക/പ്രാദേശിക ഭാഷയിൽ പ്രാവീണ്യം വേണം. പരിശീലനം ഒരു വർഷം. പ്രായം: 20–28. പട്ടികവിഭാഗം 5, ഒബിസി 3, ഭിന്നശേഷി 10 വർഷം എന്നിങ്ങനെ ഇളവ്. വിധവകൾക്കും വിവാഹമോചിത സ്ത്രീകൾക്കും ഇളവുണ്ട്. പിഎൻബി: 2700 ഒഴിവ് പഞ്ചാബ് നാഷനൽ ബാങ്കിൽ
Results 1-10 of 188
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.