Activate your premium subscription today
Saturday, Apr 19, 2025
നടി നവ്യ നായരെ പ്രശംസിച്ച് ഭാമ. ഗുരുവായൂർ അമ്പലത്തിൽ നൃത്തം ചെയ്യുന്നതിനിടെ വിതുമ്പിയ നവ്യ നായരെ ഒരു മുത്തശ്ശി ആശ്വസിപ്പിക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു ഭാമയുടെ പ്രതികരണം. ‘ഒരു കലാകാരിക്ക് കിട്ടുന്ന ഏറ്റവും വലിയ അനുഗ്രഹം’ എന്നായിരുന്നു ഈ ചിത്രം പങ്കുവച്ച് ഭാമ കുറിച്ചത്. രണ്ടുദിവസം മുൻപ് നടന്ന
അച്ഛന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് നടി ഭാമ. ‘എന്റെ കാവൽ മാലാഖ’ എന്ന തലക്കെട്ടോടെയാണ് അച്ഛൻ രാജേന്ദ്രക്കുറുപ്പിന്റെ ചിത്രം ഭാമ പങ്കുവച്ചിരിക്കുന്നത്. ചുവരിൽ തൂക്കിയ അച്ഛന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലേക്ക് നോക്കി നിൽക്കുന്ന ഭാമയെ ചിത്രങ്ങളിൽ കാണാം. ഈ ജന്മവും വരും ജന്മങ്ങളിലും ഞാൻ
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാമ. മകൾക്കൊപ്പമുള്ള മനോഹരമായ ഒരു വിഡിയോ പങ്കു വെച്ചിരിക്കുകയാണ് താരം. മകളും ഭാമയും ചേർന്ന് ക്രിസ്മസ് ട്രീ ഒരുക്കുന്ന വിഡിയോ ആണ് ഇത്. ക്രിസ്മസ് ട്രീ ഒരുക്കി കൊണ്ടിരിക്കുകയാണ് ഭാമയും മകളും. അപ്പോൾ വിഡിയോ എടുക്കുന്ന വ്യക്തി 'ഒന്ന് ചിരിക്കുവോ ചേച്ചി' എന്ന്
മകൾക്ക് ഹ്രസ്വവും മധുരതരവുമായ പിറന്നാൾ ആശംസയുമായി നടി ഭാമ. കുഞ്ഞുമകൾക്ക് ഏറ്റവും സന്തോഷകരമായ നാലാം പിറന്നാൾ ആശംസിക്കുന്നു എന്നാണ് ഭാമ കുറിച്ചത്. ഒരു ബൊക്കെയുമായി മകൾ ഗൗരിയെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രവും ഭാമ പങ്കുവച്ചിട്ടുണ്ട്. സിംഗിൾ മദർ ആയതിന് ശേഷം കഴിഞ്ഞ വർഷം മകളുടെ മൂന്നാം പിറന്നാൾ ഭാമ
സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയ്ക്കു താഴെ ചോദ്യമെറിഞ്ഞ വ്യക്തിക്ക് മറുപടിയുമായി ചലച്ചിത്രതാരം ഭാമ. സമ്മർ ഇൻ ബത്ലഹം എന്ന സിനിമയിലെ പാട്ടിന്റെ പശ്ചാത്തലത്തിൽ കാട്ടുവഴികളിലൂടെ സ്റ്റൈലിഷ് ആയി ഓടിനടക്കുന്ന വിഡിയോ ഭാമ പങ്കുവച്ചിരുന്നു. അതിനു താഴെ വന്ന കമന്റിനാണ് ഉടനടി മറുപടിയുമായി താരമെത്തിയത്.
നാടൻ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെത്തി തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ഭാമ. കുറച്ചു കാലമായി സിനിമയിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും ഫാഷൻ ഫോട്ടോഷൂട്ടുകളിൽ സജീവമാണ് താരം. ദുബായിൽ ഗ്ലാമർ ലുക്കിലെത്തിയ താരത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
വിവാഹവുമായി ബന്ധപ്പെട്ട് താൻ എഴുതിയ കുറിപ്പ് ആളുകൾ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചതെന്ന് ഭാമ. പറഞ്ഞതിലെ വസ്തുത മനസ്സിലാക്കാതെയാണ് തന്നെ വിമർശിക്കുന്നതെന്നും സ്ത്രീധനം കൊടുത്ത് സ്ത്രീകള്‍ വിവാഹം ചെയ്യേണ്ടതില്ല എന്നതാണ് താന്‍ ഉദ്ദേശിച്ചതെന്നും ഭാമ പറയുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നടിയുടെ
വിവാഹവുമായി ബന്ധപ്പെട്ട് നടി ഭാമ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വാചകങ്ങൾ വൈറലാകുന്നു. ശക്തമായ ഭാഷയിൽ വിവാഹത്തെ ചോദ്യം ചെയ്യുകയാണ് നടി. സ്ത്രീധനത്തെക്കുറിച്ചും ഭർതൃവീട്ടിലെ പീഡനത്തെക്കുറിച്ചുമൊക്കെയാണ് ഭാമ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പറയുന്നത്. ‘വേണോ നമ്മൾ സ്ത്രീകൾക്ക് വിവാഹം? വേണ്ട. ഒരു
ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ വിജയമുറപ്പിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം. ജ്യോതികൃഷ്ണ, ഭാമ, സുധീർ തുടങ്ങി നിരവധി താരങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ സുരേഷ് ഗോപിക്ക് ആശംസകളുമായി എത്തുന്നത്. അതേസമയം സ്വന്തം നാടായ തിരുവനന്തപുരത്ത് ആണ് സുരേഷ് ഗോപി ഇപ്പോഴുളളത്.
താൻ ഒരു ‘സിംഗിള്‍ മദര്‍’ ആണെന്ന് വെളിപ്പെടുത്തി നടി ഭാമ. മകൾ ഗൗരിക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചുകൊണ്ടാണ് ഭാമയുടെ തുറന്നു പറച്ചിൽ. ഒരു ‘സിംഗിൾ മദർ’ ആയപ്പോൾ താൻ കൂടുതൽ ശക്തയായി എന്നാണ് ഭാമ പറയുന്നത്. "ഒരു സിംഗിള്‍ മദറാകുന്നത് വരെ ഞാന്‍ ഇത്രത്തോളം ശക്തയാണെന്ന് എനിക്ക് തന്നെ
Results 1-10 of 21
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.