Activate your premium subscription today
Saturday, Apr 19, 2025
മൃഗങ്ങളോട് ക്രൂരത കാട്ടിയതിനും മോശം കാലാവസ്ഥയിൽ വഴിയിൽ ഉപേക്ഷിച്ച കുറ്റത്തിനും 10,000 ഡോളർ വീതമാണ് പിഴചുമത്തിയത്. പുറത്ത് 23 ഡിഗ്രി തണുപ്പിൽ മരവിച്ച അവസ്ഥയിലാണ് 2 നായ്ക്കളെ പൊലീസ് കണ്ടെടുത്തത്.
എരുമേലി∙ എടിഎം കൗണ്ടറിലേക്ക് കാട്ടുപന്നി ഇടിച്ചു കയറി കൗണ്ടറിലുണ്ടായിരുന്ന ഇടപാടുകാരന് പരുക്ക്. ബസ് സ്റ്റാൻഡിനു സമീപം മുണ്ടക്കയം റോഡിൽ സ്വകാര്യ ബാങ്കിന്റെ എടിഎം കൗണ്ടറിലേക്കാണു കാട്ടുപന്നി ഇടിച്ചു കയറിയത്. മഠത്തിൽ എസ്റ്റേറ്റ് ജീവനക്കാരൻ മുക്കട കൂവക്കാവ് വാണിയമ്പറമ്പിൽ എൻ.വി. ഗോപാലന് (80) ആണ്
മൃഗങ്ങൾക്കായി റിലയൻസ് ഇൻഡസ്ട്രീസും റിലയൻസ് ഫൗണ്ടേഷനും വൻതാര (സ്റ്റാർ ഓഫ് ദ ഫോറസ്റ്റ്) പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു. ഇന്ത്യയിലും വിദേശത്തും നിന്നുള്ള പരിക്കേറ്റതും, പീഡിപ്പിക്കപ്പെടുന്നതുമായ മൃഗങ്ങളുടെ രക്ഷാപ്രവർത്തനം, ചികിത്സ, പരിചരണം, പുനരധിവാസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ പദ്ധതി.
കോഴിക്കോട്∙ സിവിൽ സ്റ്റേഷന് സമീപം വളർത്തുനായയ്ക്കു നേരെ ക്രൂരമായ പീഡനം. നായയെ ബൈക്കിൽ കെട്ടി രണ്ടംഗ സംഘം റോഡിൽ അതിവേഗത്തിൽ കെട്ടിവലിച്ചു കൊണ്ടുപോയി.
തന്റെ വളർത്തു നായയെ അതിക്രൂരമായി കൊല്ലാൻ ശ്രമിച്ചതിന് ഉടമയായ യുവതിക്ക് ഒരു വർഷം തടവ് ശിക്ഷ വിധിച്ച് ഓസ്ട്രേലിയൻ കോടതി. രണ്ടാം നിലയ്ക്ക് മുകളിൽ നിന്നും വളർത്തുനായയെ ഉടമയായ എമി ലിയ എന്ന 26കാരി താഴേക്ക് വലിച്ചെറിഞ്ഞു എന്ന് സംശയാതീതമായി തെളിഞ്ഞതിനാലാണ് കോടതി ശിക്ഷ
തിരുവനന്തപുരത്ത് തെരുവുനായയെ രക്ഷിച്ചതിനുപിന്നാലെ തന്നെ ബിജെപി നേതാവും മുൻ എംപിയുമായ മേനകഗാന്ധി ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ പ്രതികരിച്ച് പീപ്പിൾ ഫോർ അനിമൽ സംഘടനയുടെ ക്രുവൽറ്റി റെസ്പോൺസ് വൊളണ്ടിയർ പാർവതി മോഹൻ. 16 തവണ മൃഗസംരക്ഷ സംഘടനയെ വിളിച്ചിട്ടും അവർ ഫോൺ
തന്റെ ട്രാക്ടറിന്റെ സീറ്റ് കടിച്ചു കീറിയതിനു പ്രതികാരമായി തെരുവ് നായയെ കഴുത്തിൽ കുരുക്കിട്ട് കൊന്ന് മഹാരാഷ്ട്ര സ്വദേശി. പരോളയില് നിന്നുള്ള വ്യക്തിയാണ് ഈ കൊടുംക്രൂരത നടത്തിയത്. നാട്ടുകാരിൽ ചിലർ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
കരുവന്നൂർ∙പുത്തൻത്തോട് സ്വദേശിയുടെ വളർത്തു നായയെ വെട്ടി പരുക്കേൽപിച്ചു.മതറയ്ക്കൽ റോഡിൽ കുറ്റാശ്ശേരി വീട്ടിൽ ഷാജിയുടെ മകൻ അമലിന്റെ നായയെയാണ് വെട്ടിയത്. തിരുവോണ ദിനത്തിൽ പുലർച്ചെയാണ് സംഭവം ലഹരിക്കടിമപ്പെട്ട യുവാവ് വടിവാൾ കൊണ്ട് വെട്ടി പരുക്കേൽപിച്ചതായാണ് വീട്ടുകാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
ഇന്ത്യയിലെ സമീപകാലത്ത് ഏറെ കൊട്ടിഘോഷിച്ച് നടത്തിയ പദ്ധതികളിൽ ഒന്നായിരുന്നു ചീറ്റകളുടെ പുനരധിവാസം. നിരവധി പരിസ്ഥിതി പ്രവർത്തകരും, ജന്തുശാസ്ത്രജ്ഞരും ആശങ്കകൾ പ്രകടിപ്പിച്ചപ്പോഴും കേന്ദ്രസർക്കാരും വന്യജീവി വകുപ്പും ഈ പദ്ധതിയുമായി മുന്നോട്ട് പോയി. തുടർന്ന് ഈ പദ്ധതിയുടെ
കേദാർ യാത്രയ്ക്കിടെ കോവർ കഴുതയെ സിഗരറ്റ് വലിപ്പിക്കുന്ന വിഡിയോ വൈറലായതിനു പിന്നാലെ ഉടമയെ അറസ്റ്റ് ചെയ്തു. രാകേഷ് സിങ് റാവത്ത് എന്ന യുവാവ് ആണ് അറസ്റ്റിലായത്. ചോട്ടി ലിഞ്ചോളിക്ക് സമീപത്തെ ക്യാംപിലാണ് സംഭവം.
Results 1-10 of 115
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.