Activate your premium subscription today
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുടർന്ന് തമിഴ്നാട്–ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയുള്ളതായി അറിയിച്ചു.
പുകമഞ്ഞും വായുമലിനീകരണവും രൂക്ഷമായ ഡൽഹിയിൽ കൃത്രിമമഴ പെയ്യിക്കാൻ തയാറെടുക്കുന്നതിനിടെ യഥാർഥ മഴയെത്തി. വ്യാഴാഴ്ച രാത്രിയിലുണ്ടായ മഴ ഡൽഹിയിൽ പരക്കെ ലഭിച്ചതോടെ ജനങ്ങൾക്ക് ആശ്വാസമായി. എന്നാൽ വരുംദിവസങ്ങളിൽ ഇതിന്റെ ഗുണം
ന്യൂഡൽഹി ∙ വായു മലിനീകരണം അതിരൂക്ഷമായ ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കുന്ന കാര്യം അരവിന്ദ് കേജ്രിവാൾ ഭരണകൂടം പരിഗണിക്കുന്നു. ഒരാഴ്ചയിലധികമായി ഇവിടെ വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് കൃത്രിമ മഴ പെയ്യിച്ച് ജനങ്ങൾക്ക് ആശ്വാസമെത്തിക്കാനുള്ള നീക്കം. നവംബർ 20–21 തീയതികളിൽ കൃത്രിമ മഴ പെയ്യിക്കുന്ന
മൺസൂൺ മഴക്കാലമാണല്ലോ ഇപ്പോൾ. തിമിർത്തുപെയ്യുകയാണ് മഴ. സുഖകരമായ കാലാവസ്ഥയ്ക്കൊപ്പം തന്നെ കെടുതികളും രോഗങ്ങളുമുണ്ട്. ഭൂമിയിൽ ഏറ്റവും കൂടുതൽ മഴപെയ്യുന്ന പ്രദേശം ഇന്ത്യയിലാണെന്നത് എല്ലാവർക്കുമറിയാവുന്ന കാര്യമാണ്. മേഘങ്ങളുടെ വീടെന്ന് അർഥമുള്ള മേഘാലയ സംസ്ഥാനത്തെ ഈസ്റ്റ് ഖാസി കുന്നുകളിൽ സ്ഥിതി ചെയ്യുന്ന
ചൈനയിൽ അൻപതിലധികം പേരുടെ മരണത്തിനു വഴിയൊരുക്കി അടുത്തെങ്ങുമില്ലാത്ത രീതിയിൽ പ്രളയം കടുക്കുമ്പോൾ വിമർശനങ്ങളും ഉയരുന്നു. പ്രളയത്തിന്റെ ആക്കം ഇത്രയും കൂടിയത് ചൈന അടുത്തകാലത്തായി വൻതോതിൽ അക്രമണശൈലിയോടെ പൂർത്തീകരിച്ച അണക്കെട്ട് ഉൾപ്പെടെയുള്ള പദ്ധതികളുടെ വർധനയാണെന്നു രാജ്യാന്തര പരിസ്ഥിതി വിദഗ്ധർ
മഴ കുറയുകയും വരള്‍ച്ച രൂക്ഷമാകുകയും ചെയ്യുന്ന ഈ ആഗോളതാപന കാലത്ത് ഇപ്പോള്‍ അടിക്കടി കേള്‍ക്കുന്ന പേരാണ് ക്ലൗഡ് സീഡിങ്. വിമാന മാര്‍ഗം ആകാശത്ത് രാസവസ്തുക്കള്‍ നിക്ഷേപിച്ച് കൃത്രിമമായി മഴമേഘങ്ങള്‍ നിര്‍മിച്ച് മഴ പെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. വരള്‍ച്ച ഒഴിവാക്കാന്‍ മാത്രമല്ല ചൈന പോലുള്ള
Results 1-6