Activate your premium subscription today
Saturday, Apr 19, 2025
കൊച്ചി ∙ സമുദ്രോൽപന്ന കയറ്റുമതിക്ക് മറൈൻ മാമൽ പ്രൊട്ടക്ഷൻ നിയമ വ്യവസ്ഥകൾ 2026 ജനുവരി 1 മുതൽ യുഎസ് കർശനമാക്കാനിരിക്കെ, ഇന്ത്യയിലെ കടൽ സസ്തനികളുടെ വിവര സമാഹരണ, സംരക്ഷണ നടപടികൾ നിർണായക ഘട്ടത്തിൽ. കടലിൽ ഇവയുടെ ലഭ്യത സംബന്ധിച്ച ഇടക്കാല റിപ്പോർട്ട് യുഎസിന്റെ നാഷനൽ ഓഷ്യനോഗ്രഫിക് ആൻഡ് അറ്റ്മോസ്ഫെറിക്
ഓസ്ട്രേലിയക്കാരുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് യാബി. ലോബ്സ്റ്ററുകളുമായി ബന്ധമുള്ള ഈ ചെറിയ ജീവികൾ, ക്രേഫിഷ് എന്നും അറിയപ്പെടുന്നു. യാബികളെ പിടികൂടാനായി പ്രത്യേകതരം വലകൾ ഉപയോഗിക്കുന്നത് ഓസ്ട്രേലിയയിൽ പതിവാണ്
സമുദ്രത്തിലെ ആകർഷകമായ ജീവികളാണു സീലുകൾ അഥവാ കടൽനായകൾ. അനേകം വിഭാഗത്തിലുള്ള കടൽനായകൾ സമുദ്രങ്ങളിലുണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ ഒരു കടൽനായ മനുഷ്യരുടെ വേട്ടയാടൽ കാരണം പൂർണമായും അപ്രത്യക്ഷമായി.
തിമിംഗലങ്ങളെ വ്യക്തികളായി പരിഗണിക്കണമെന്ന ആവശ്യം ഉയർത്തി പസിഫിക്കിലെ ഗോത്രനേതാക്കൾ. പസിഫിക് സമുദ്രത്തിലെ വിവിധഭാഗങ്ങളിൽ നിന്നുള്ള തദ്ദേശീയ നേതാക്കളാണ് വകപുതംഗ മോവാന എന്നു പേരുള്ള ആഹ്വാനം ഉയർത്തിയിരിക്കുന്നത്.
വംശനാശത്തിലേക്ക് അനുദിനം അടുത്തുകൊണ്ടിരിക്കുകയാണ് വാക്വിറ്റകൾ. സമുദ്രത്തിൽ അപൂർവമായി കാണപ്പെടുന്ന ഭംഗിയുള്ള ഈ ചെറുജീവികളിൽ വെറും 10 എണ്ണം മാത്രമാണ് ഇനി ശേഷിക്കുന്നതെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു
യൂറോഫസ് ജാവാനിക്കസ് എന്നു ശാസ്ത്രനാമമുള്ള ജാവ സ്റ്റിംഗാരി വംശനാശം വന്ന് ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായതായി ശാസ്ത്രജ്ഞർ അറിയിച്ചിട്ടുണ്ട്. ഇതോടെ മനുഷ്യപ്രവർത്തികൾ മൂലം ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായി മാറിയ ആദ്യ കടൽമത്സ്യമായി സ്റ്റിംഗാരി മാറി.
ഇന്ത്യയിലെ പ്രമുഖ വ്യവസായികളിലൊരാളും സമൂഹമാധ്യമങ്ങളിലെ സ്ഥിരം സാന്നിധ്യവുമായ ഹർഷ് ഗോയങ്ക തിങ്കളാഴ്ച ഒരു ചിത്രം ട്വിറ്ററിൽ പങ്കുവച്ചു. കാനഡയിലെ റോയൽ ഒന്റാരിയോ മ്യൂസിയത്തിൽ സംരക്ഷിച്ച നിലയിൽ വച്ചിട്ടുള്ള ഒരു വലിയ ഹൃദയത്തിന്റേതായിരുന്നു ആ ചിത്രം. 181 കിലോ ഭാരവും 1.5 മീറ്റർ നീളവും 1.2 മീറ്റർ വീതിയും ഈ
പ്ലാസ്റ്റിക് മാലിന്യങ്ങൾ സമുദ്രത്തിൽ വന്നടിയുന്നതിനെ തുടർന്ന് നാം ചിന്തിക്കുന്നതിലുമപ്പുറമുള്ള ഭീഷണിയാണ് സമുദ്രജീവികൾ നേരിടുന്നത്. ജീർണിക്കാത്ത നിലയിൽ സമുദ്രത്തിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ദിനംപ്രതി പതിനായിരക്കണക്കിന് സമുദ്ര ജീവികളുടെ ജീവൻ അപകടത്തിലാക്കുന്നുണ്ട്. ഇവയിൽ മനുഷ്യന്റെ
എതിരാളികൾ ശക്തരാണെങ്കിൽ ബിസിനസ് സംരംഭം നടത്തുന്നവർ അത് പൂട്ടിപ്പോകാതിരിക്കാൻ അങ്ങേയറ്റം പ്രയത്നിക്കേണ്ടി വരും. എന്നാൽ എത്ര ശ്രദ്ധയോടെ ബിസിനസ് നടത്തിയിട്ടും ഓർക്കാപ്പുറത്ത് വന്നെത്തിയ ഒരു അതിഥി കാരണം സംരംഭം അപ്പാടെ പൂട്ടേണ്ടി വന്ന വ്യക്തിയാണ് ഇംഗ്ലണ്ടിലെ എസ്സെക്സ് സ്വദേശിയായ നിക് നോർത്ത്. നിക്കിന്റെ
പ്ലാസ്റ്റിക് മാലിന്യത്തിന് പുറമേ മനുഷ്യർ മൂലം സമുദ്രജീവികൾ നേരിടുന്ന ഭീഷണികൾ ഏറെയാണ്. അവയിൽ പ്രധാനപ്പെട്ടതാണ് കപ്പലുകൾ തട്ടിയുള്ള അപകടങ്ങൾ. കഴിഞ്ഞദിവസം ഒറിഗണിലെ തീരത്ത് വന്നടിഞ്ഞ ഒരു കൂറ്റൻ തിമിംഗലത്തിന്റെ മരണകാരണവും ഇതുതന്നെയാവാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ..40 അടി നീളമുള്ള സ്പേം വെയ്ൽ
Results 1-10 of 38
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.