Activate your premium subscription today
മുടി സ്ട്രെയ്റ്റൻ ചെയ്യാന്‍ ഉപയോഗിക്കുന്ന ചില രാസവസ്തുക്കള്‍ ഗര്‍ഭപാത്ര അര്‍ബുദത്തിനു നേരിയ തോതിൽ സാധ്യത വര്‍ധിപ്പിക്കാമെന്ന് പഠനം. അമേരിക്കയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെല്‍ത്ത് ആണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്. ജേണല്‍ ഓഫ് ദ് നാഷനല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണഫലം
സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങളിലുണ്ടാകുന്ന അര്‍ബുദങ്ങള്‍ക്ക് പൊതുവേ പറയുന്ന പേരാണ് ഗൈനക്കോളജിക്കല്‍ കാന്‍സര്‍. യോനി, യോനീമുഖം, അണ്ഡാശയം, ഗര്‍ഭാശയം, വള്‍വ, അണ്ഡവാഹിനിക്കുഴല്‍ എന്നിവിടങ്ങളിലെല്ലാം വരുന്ന അര്‍ബുദങ്ങള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. ഇവയില്‍ ചിലതൊന്നും തിരിച്ചറിയാന്‍ പരിശോധനകള്‍
ഒരു ഗർഭപാത്രത്തിന്റെ ഏറ്റവും ഉള്ളിലെ അവരണമാണ് എൻഡോമെട്രിയം. ഈ ഉൾഭിത്തിയിൽ കാൻസർ ഉണ്ടാകുമ്പോൾ ആണ് എൻഡോമെട്രിയൽ കാൻസർ (Endometrial Cancer) എന്നു പറയുന്നത്. 95 %വും ഈ കാൻസർ 50 വയസ്സിന് മുകളിലുള്ള ആർത്തവ വിരാമം എത്തിയ (Postmenopausal) സ്ത്രീകളിലാണ് കാണപ്പെടുന്നതെങ്കിലും ഈ കാൻസർ വരാനുള്ള ശരാശരി പ്രായം 60
Results 1-3