Activate your premium subscription today
പകര്‍ച്ചവ്യാധികള്‍ക്കെതിരെ പൊതുസമൂഹവും സർക്കാരും മാധ്യമങ്ങളുമെല്ലാം വലിയതോതിലുളള ജാഗ്രത പലപ്പോഴും പുലര്‍ത്താറുണ്ട്. എന്നാല്‍ നമ്മുടെ രാജ്യത്തെ മരണങ്ങളില്‍ 66 ശതമാനവും സംഭവിക്കുന്നത് പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം, അർബുദം എന്നിവ പോലുളള പകരാത്ത രോഗങ്ങള്‍ വഴിയാണെന്ന് ലോകാരോഗ്യ സംഘടനയുടെ
വീണ്ടും സർക്കാർ പാർലമെന്റിൽ ആ കണക്കു പറഞ്ഞു: പകർച്ചവ്യാധികളല്ലാത്ത രോഗങ്ങൾ (നോൺ കമ്യൂണിക്കബ്ൾ ഡിസീസസ് – എൻഡിസി) മൂലം മരിക്കുന്നവരുടെ എണ്ണം രാജ്യത്ത് കുത്തനെ കൂടുന്നതിന്റെ കണക്ക്. പറഞ്ഞത് 5 വർഷം മുൻപത്തെ കണക്കാണ് – പ്രതിവർഷം 53 ലക്ഷം പേരാണ് എൻഡിസി കാരണം മരിക്കുന്നത്...Non-Communicable Diseases, Health Report, Union Budget
Results 1-2