Activate your premium subscription today
‘‘കസേരയിൽ നിന്ന് പെട്ടെന്നൊന്ന് എഴുന്നേറ്റതേയുള്ളൂ. ഉടൻ വന്നു തലകറക്കം. വീഴാതിരിക്കാൻ പെടാപ്പാടു പെടേണ്ടിവന്നു. ഇത് ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്നു’’– തനിക്ക് ഇടയ്ക്കിടെയുണ്ടാകുന്ന തലകറക്കത്തിന്റെ വിഷമതകൾ ആ മുതിർന്ന പൗരൻ ഡോക്ടറോടു പറഞ്ഞു. ആരും കൂടെയില്ലാത്തപ്പോൾ റോഡിലോ മറ്റോ ഇങ്ങനെ തലകറങ്ങിയാൽ
ജീവിതത്തില്‍ ഇടയ്ക്കൊരു തലകറക്കമോ, തലവേദനയോ, തലയ്ക്ക് ഭാരക്കുറവോ തോന്നാത്തവര്‍ ആരുമുണ്ടാകില്ല. നിര്‍ജലീകരണം, വിശ്രമമില്ലായ്മ, പോഷണക്കുറവ് എന്നിവ കൊണ്ടെല്ലാം ഈ തലകറക്കങ്ങള്‍ സംഭവിക്കാം. അവയൊന്നും ഗൗരവപ്പെട്ടതോ ജീവന് അപകടമുണ്ടാക്കുന്നതോ ആവില്ല. എന്നാല്‍ ഇവയല്ലാതെ മറ്റ് ചില സങ്കീര്‍ണമായ
ശാരീരികമായും മാനസികവുമായി വളരെയധികം വിഷമമുണ്ടാക്കുന്ന ഒരു രോഗലക്ഷണമാണ് തലകറക്കം. ജീവിതത്തില്‍ ഒരിക്കലെങ്കിലും തലകറക്കം അനുഭവപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. നമ്മളില്‍ പലരും തലകറക്കം ഗൗരവമായി എടുക്കാതെ അവഗണിക്കുകയാണ് പതിവ്. ഗുരുതരവും അല്ലാത്തതുമായ പല കാരണങ്ങളാല്‍ തലകറക്കം വരാം. കട്ടിലില്‍നിന്നും
Results 1-3