Activate your premium subscription today
ലണ്ടന്‍ ∙ കുടലിലെ കാൻസറിന് ആദ്യത്തെ വാക്സിന് ലഭ്യമാകാന്‍ ഇനി രണ്ട് വര്‍ഷം കൂടി കാത്തിരുന്നാല്‍ മതിയാകും. സര്‍ജറി ആവശ്യമായി വരുന്ന ഇത്തരം കാൻസറിന് വാക്സിന് നല്കി പ്രതിരോധം നടത്താൻ കഴിയുന്ന വിധത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ബ്രിട്ടനിലെ റോയൽ സറെ എന്‍എച്ച്എസ് ഫൗണ്ടേഷന് ട്രസ്റ്റാണ് ലോകത്തില്‍
ആധുനിക ലോകത്തിൽ രാത്രികാല ജോലി ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. പ്രത്യേകിച്ചും ആശുപത്രി, പൊലീസ്, പൊതുഗതാഗതം, ഐടി തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക്, ഉറക്കക്കുറവുമൂലം ഒട്ടനവധി ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. പ്രമേഹം, അമിതവണ്ണം, ഉയർന്ന മാനസിക സമ്മർദം, ഹൃദ്രോഗങ്ങൾ തുടങ്ങിയ അപകടങ്ങൾക്ക് സാധ്യതയുണ്ട്.
ശരീരം പ്രകടമാക്കുന്ന പല ലക്ഷണങ്ങളെയും നാം നിസ്സാരമാക്കുകയാണ് പലപ്പോഴും ചെയ്യാറ്. എന്നാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാകാം അത്. അത്തരത്തിലൊന്നാണ് മലദ്വാരത്തിലെ രക്തസ്രാവം. പലപ്പോഴും ആളുകൾ സംസാരിക്കാൻ മടിക്കുന്ന ഒന്നാണിത്. മലദ്വാരത്തിലെ രക്തസ്രാവവും മലത്തിൽ രക്തത്തിന്റെ അംശം കാണുന്നതും
നേരത്തേ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ചു മാറ്റാവുന്ന രോഗമാണ് കാൻസർ. എന്നാൽ ചിലയിനം കാൻസറുകൾ പ്രാരംഭഘട്ടത്തിൽ ലക്ഷണങ്ങളൊന്നും പ്രകടമാക്കില്ല. അതുകൊണ്ടുതന്നെ രോഗനിർണയം പ്രയാസമാകും. രോഗം വളരെ വേഗത്തിൽ വ്യാപിക്കുകയും ചെയ്യും. ആദ്യഘട്ടങ്ങളിൽ ലക്ഷണങ്ങള്‍ കണ്ടെത്താൻ പ്രയാസമായ മൂന്നു കാൻസറുകൾ ഏതൊക്കെ
പ്രതിശ്രുത വരനുമായി ഒരു വിനോദയാത്രയ്ക്ക് പോയതാണ് യുകെയിലെ 24കാരിയായ നഴ്സ്. അപ്പോഴാണ് നിരന്തരമായ ഏമ്പക്കം ഇവരെ ആദ്യമായി ശല്യപ്പെടുത്താന്‍ തുടങ്ങിയത്. ആദ്യം ഇതിനെ ഒരു തമാശയായി ചിരിച്ചു തള്ളി. എന്നാല്‍ ഏമ്പക്കം തുടര്‍ന്നതോടെ അടുത്ത തവണ ഡോക്ടറെ കണ്ടപ്പോള്‍ പ്രശ്നം അവതരിപ്പിച്ചു. ഉത്കണ്ഠ
നമ്മളില്‍ പലര്‍ക്കും പലപ്പോഴും തോന്നിയിട്ടുള്ള ഒന്നാണ് പുറം വേദന. പ്രത്യേകിച്ച് പ്രായമായവര്‍ക്ക്. എന്തെങ്കിലും ഭാരം ഉയര്‍ത്തുമ്പോഴോ കഷ്ടപ്പാടുള്ള ജോലികള്‍ ചെയ്യുമ്പോഴോ, ശരിയായി ഇരിക്കാത്തത് മൂലമോ ഒക്കെ പുറം വേദന പ്രത്യക്ഷമായിട്ടുണ്ടാകും. എന്തെങ്കിലും ഓയില്‍മെന്റ് തേച്ചോ, ചൂട് പിടിച്ചോ ഒക്കെയാണ് ഈ
കുടലിനെയും റെക്ടത്തെയും ബാധിക്കുന്ന അര്‍ബുദമാണ് കൊളോറെക്ടല്‍ കാന്‍സര്‍. ഈ അര്‍ബുദം ബാധിച്ച രോഗികളുടെ അഞ്ച് വര്‍ഷ അതിജീവന നിരക്ക് 65 ശതമാനമാണ്. 50 വയസ്സിന് താഴെയുള്ളവരില്‍ കൊളോറെക്ടല്‍ അര്‍ബുദ കേസുകള്‍ ഉയരുന്നതിനുള്ള കാരണം നഖത്തിന്റെയും ചര്‍മത്തിന്റെയും അണുബാധയ്ക്ക് കാരണമാകുന്ന ഫംഗല്‍ ബാധയാകാമെന്ന
ഡോക്ടറെ കാണാനെത്തിയ അറുപതുകാരന്റെ പ്രശ്നം മലത്തിൽ രക്തം കാണുന്നു എന്നതായിരുന്നു. മൂലക്കുരു ആണോ എന്നതായിരുന്നു രോഗിയുടെ സംശയം. പ്രകടമായ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. പ്രാഥമിക പരിശോധനയ്ക്കു ശേഷം ഡോക്ടർ കൊളോണോസ്കോപ്പി (വൻകുടലിൽ ക്യാമറ കടത്തിയുള്ള പരിശോധന) നടത്താൻ നിർദേശിച്ചു. പരിശോധനയിൽ
‘‘വീട്ടുകാരുടെ മനസ്സമാധാനത്തിനു വേണ്ടിയാണു ഞാൻ വന്നത്. ഇത് അർശ്ശസ് (മൂലക്കുരു) ആണെന്ന് എനിക്ക് തോന്നുന്നു’’– പരിശോധനയ്ക്കെത്തിയ ആ അൻപതുകാരൻ ആമുഖമായി പറഞ്ഞത് ഇതായിരുന്നു. കഴിഞ്ഞ മൂന്നു മാസമായി മലത്തിൽ രക്തം കുറഞ്ഞ അളവിൽ പോകുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രശ്നം.. പ്രകടമായ മറ്റ് ആരോഗ്യ
വയറ്റില്‍ നിന്ന് പോകുന്നത് ഒരു സ്വാഭാവിക ശാരീരിക പ്രക്രിയയാണ്. ഇതില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ പലരും പലപ്പോഴും ഗ്യാസിന്റെ പ്രശ്നമായി കണ്ട് അവഗണിക്കാറുണ്ട്. എന്നാല്‍ വയറ്റില്‍ നിന്ന് പോകുന്നതിന്റെ രീതിയിലും ആവൃത്തിയിലുമെല്ലാം വരുന്ന മാറ്റങ്ങള്‍ കോളോറെക്ടല്‍ അര്‍ബുദം പോലുള്ള ഗുരുതര രോഗങ്ങളുടെ
Results 1-10 of 16