Activate your premium subscription today
ഒരു കുഞ്ഞിനെ വേണമെന്നോ പ്രസവിക്കണമെന്നോ തന്റെ 28 വയസ്സുവരെയും തോന്നിയിട്ടില്ല. പക്ഷേ ഇനി എന്നെങ്കിലും തോന്നിയാലോ എന്ന ചിന്ത വന്നതുകൊണ്ട് അണ്ഡം ശീതീകരിച്ചു വച്ചിട്ടുണ്ടെന്ന് കനി കുസൃതി. ഇപ്പോൾ എനിക്ക് 38 വയസ്സായി, സ്വന്തമായി ഒരു കുഞ്ഞു വേണമെങ്കിൽ അത് ഇപ്പോഴൊക്കെ അല്ലേ പറ്റുകയുള്ളു. അതുകൊണ്ട് കുറച്ച്
‘‘ഏറെ കഠിനമായ നാളുകളായിരുന്നു അത്. ഒരു മാസത്തോളം ഇൻജക്ഷൻ എടുക്കേണ്ടി വന്നു. ഇതിലൂടെ ഹോർമോണിലുണ്ടായ വ്യതിയാനങ്ങൾ ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കി. ജോലിയെ ബാധിക്കാതെ ഇത് മുന്നോട്ടു കൊണ്ടുപോകുക എന്നത് ഏറെ ശ്രമകരമായ കാര്യമായിരുന്നു’’– അമ്മയാകാനുള്ള ആഗ്രഹം മനസ്സിലുണ്ടായ നാളുകളെ കുറിച്ചാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഈ വാക്കുകൾ. കരിയറിൽ നേട്ടങ്ങൾ കൊയ്യുന്ന കാലത്ത്,
Results 1-2