Activate your premium subscription today
ഇടതൂർന്ന മുടിയിഴകൾ നമ്മുടെ സൗന്ദര്യ സങ്കൽപ്പങ്ങളുടെ പ്രധാന ഘടകമാണ്. എല്ലാവരുടെയും ശ്രദ്ധ പെട്ടെന്ന് എത്തുന്ന ഒരു കാര്യം കൂടി ആയതിനാൽ ഒരുപാട് ചോദ്യങ്ങളെ നേരിടേണ്ടിയും വന്നേക്കാം. മുടി കൊഴിഞ്ഞു തുടങ്ങുന്നത്, അത് എന്തൊക്കെ കാരണങ്ങൾ കൊണ്ട് ആയാലും ഒഴിവാക്കുവാൻ സാധ്യമെങ്കിൽ തീർത്തും അഭികാമ്യവുമാണ്.
Results 1-1