Activate your premium subscription today
Wednesday, Mar 26, 2025
തിരുവനന്തപുരം ∙ മെയിൽ നഴ്സിങ് ഓഫിസർക്കു നേരിടേണ്ടി വന്ന ദുരനുഭവത്തിനെതിരെ മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിൽ കേരള ഗവ. നഴ്സസ് യൂണിയൻ പ്രതിഷേധപ്രകടനം നടത്തി. ജനറൽ സെക്രട്ടറി എസ്.എം.അനസ് ഉദ്ഘാടനം ചെയ്ത പ്രതിഷേധ പരിപാടിയിൽ സംസ്ഥാന കമ്മിറ്റി അംഗം ജി.ജി.ഗിരീഷ്, ജില്ലാ പ്രസിഡന്റ് വിനു വിജയൻ, സെക്രട്ടറി ടി.ആർ.കാർത്തിക്, ട്രഷറർ സൂസൻ, വൈസ് പ്രസിഡന്റ് സുജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
തിരുവനന്തപുരം∙ ചരിത്രത്തിൽ ആദ്യമായി ആരോഗ്യപ്രവർത്തകരുടെ വേതനം തടഞ്ഞുവച്ച സർക്കാർ നടപടി കേരളത്തിന് അപമാനകരമെന്ന് കേരള ഗവ. നഴ്സസ് യൂണിയൻ (കെജിഎൻയു). ജീവിത ചെലവ് ദിനംപ്രതി കുത്തനെ കൂടി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകരോട് കാണിക്കുന്ന സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് കെജിഎൻയു
തിരുവനന്തപ്പുരം∙ മെഡിക്കൽ കോളജിൽ നഴ്സിന് രോഗിയുടെ കൂട്ടിരിപ്പുകാരനിൽനിന്നു മർദനം. 28ാം വാർഡിൽ ജോലി ചെയ്തിരുന്ന നഴ്സ് പ്രസീതയ്ക്കുനേരെയായിരുന്നു അതിക്രമം. പ്രതി പൂവാർ സ്വദേശി അനുവിനെ മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തു. ആരോഗ്യ പ്രവർത്തകർക്കു നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ചു നാളെ രാവിലെ 8
തിരുവനന്തപുരം∙ ഗവ. മെഡിക്കൽ കോളജിലെ നഴ്സിങ് ഓഫിസർമാരുടെ ഈ മാസത്തെ ശമ്പളവും അലവൻസും ബോണസും ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് കേരള ഗവ.നഴ്സസ് യൂണിയൻ. മറ്റുള്ള എല്ലാ ജീവനക്കാർക്കും ശമ്പളം ലഭിച്ചിട്ടും നഴ്സിങ് ഓഫിസർമാർക്കു മാത്രം ശമ്പളം ലഭിച്ചില്ല. ...Kerala Govt Nurses Union | Nursing Officers | Manorama News
തിരുവനന്തപുരം∙ കേരള സർക്കാർ നഴ്സസ് യൂണിയന്റെ ദ്വിദിന സംസ്ഥാന പഠന ക്യാംപിന് തുടക്കമായി. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്പ്മെന്റ് സ്റ്റഡീസിൽ നടന്ന ചടങ്ങ് കെപിസിസി Kerala Government Nurses Union, Two days Camp, Manorama News
തൊടുപുഴ ∙ നഴ്സുമാർക്ക് അർഹിക്കുന്ന പ്രാധാന്യം സർക്കാർ നൽകുന്നില്ലെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ്ഇബ്രാഹിം കുട്ടി കല്ലാർ. കേരള ഗവ. നഴ്സസ് യൂണിയൻ സംസ്ഥാന സമ്മേളനം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. | Kerala Government Nurses Union | Manorama News
Results 1-6
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.