ADVERTISEMENT

തിരുവനന്തപുരം∙ ചരിത്രത്തിൽ ആദ്യമായി ആരോഗ്യപ്രവർത്തകരുടെ വേതനം തടഞ്ഞുവച്ച സർക്കാർ നടപടി കേരളത്തിന് അപമാനകരമെന്ന് കേരള ഗവ. നഴ്‌സസ് യൂണിയൻ (കെജിഎൻയു). ജീവിത ചെലവ് ദിനംപ്രതി കുത്തനെ കൂടി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകരോട് കാണിക്കുന്ന സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് കെജിഎൻയു സംസ്ഥാന പ്രസിഡന്റ് കെ.എസ്.സന്തോഷും സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എം.അനസും പറഞ്ഞു. ശമ്പള വിതരണം ഉടൻ പൂർത്തിയാക്കാൻ ആവശ്യമായ നടപടി സർക്കാർ സ്വീകരിച്ചില്ലെങ്കിൽ ഡ്യൂട്ടി ബഹിഷ്കരിച്ച് പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്ന് കെജിഎൻയു സംസ്ഥാന കമ്മിറ്റി അറിയിച്ചു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com