Activate your premium subscription today
ചിരിയോ കരച്ചിലോ ആരംഭിച്ചാല്‍ അത് ഉടനെയൊന്നും നിര്‍ത്താന്‍ പറ്റാത്ത നാഡീവ്യൂഹസംബന്ധമായ രോഗമാണ് ലാഫിങ് ഡിസീസ്. സ്യൂഡോബുള്‍ബാര്‍ അഫക്ട്(പിബിഎ) എന്ന് കൂടി അറിയപ്പെടുന്ന ഈ അപൂര്‍വ രോഗം തനിക്കുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം അനുഷ്ക ഷെട്ടി. 15-20 മിനിട്ടൊക്കെ
സ്വന്തം ജീവിതത്തിലോ അടുത്ത ബന്ധുമിത്രാദികൾക്കോ സംഭവിക്കുന്നതു വരെ ‘സ്ട്രോക്ക്’ എന്നത് വെറുമൊരു പദമാണ്. ഓർക്കാപ്പുറത്ത് തലച്ചോറിനു കിട്ടുന്ന അടിയെന്ന് ‘സ്ട്രോക്ക്’ അല്ലെങ്കിൽ മസ്തിഷ്കാഘാതത്തെ വിശേഷിപ്പിക്കാം. ‘സ്ട്രോക്ക്’ ബാധിച്ചു നൂറു പേർ ചികിൽസ തേടുമ്പോൾ അതിൽ ഇരുപതും 50 വയസ്സിൽ താഴെ
പക്ഷാഘാതം, അല്‍സ്ഹൈമേഴ്സ്, മെനിഞ്ചൈറ്റിസ്, ഡയബറ്റിക് ന്യൂറോപതി എന്നിങ്ങനെ നാഡീവ്യൂഹ ക്ഷതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമായി ജീവിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം ഗണ്യമായി ഉയരുന്നതായി പഠനറിപ്പോര്‍ട്ട്. കഴിഞ്ഞ 30 വര്‍ഷത്തില്‍ ഈ രോഗങ്ങളുടെ നിരക്ക് 18 ശതമാനം വര്‍ദ്ധിച്ചതായി ഗ്ലോബല്‍
പല കാരണങ്ങൾ കൊണ്ട് കൈവിറയൽ ഉണ്ടാകാം. എന്നാൽ പേടിയോ സഭാകമ്പമോ അല്ലാതെ പതിവായി കൈവിറയൽ ഉണ്ടെങ്കിൽ തീർച്ചയായും വൈദ്യസഹായം തേടണം. പലപ്പോഴും ഇത് പാർക്കിന്സൺ എന്ന രോഗമാണെന്ന ആവശ്യമില്ലാത്ത തെറ്റിദ്ധാരണയില്‍ പലരും എത്തിച്ചേരാറുമുണ്ട്. എന്നാൽ എല്ലാ കൈവിറയലും പാർക്കിൻസൺ രോഗമല്ല. ഹൈദരാബാദ് അപ്പോളോ
ദിവസവും 4000 പേര്‍ക്കെന്ന നിലയില്‍ രാജ്യത്ത് 15 ലക്ഷം പേര്‍ക്ക് പക്ഷാഘാതം വരുന്നുണ്ട്. മലേറിയ, ക്ഷയം, എയ്ഡ്സ് എന്നിവ മൂലമുണ്ടാകുന്ന മരണങ്ങളേക്കാള്‍ അധികമാണ് പക്ഷാഘാതം മൂലമുണ്ടാകുന്ന മരണങ്ങള്. രാജ്യത്തെ ആകെ മരണകാരണത്തിന്റെ എട്ടു ശതമാനം വരുമിത്. രാജ്യത്ത് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന
തലച്ചോറിലെ രക്തക്കുഴലുകളിലെ തടസ്സങ്ങളാണു പ്രധാനമായും പക്ഷാഘാതത്തിനു കാരണം. രക്തക്കുഴൽ പൊട്ടി തലച്ചോറിൽ രക്തസ്രാവമുണ്ടാകുമ്പോഴും പക്ഷാഘാതം (Stroke) സംഭവിക്കാം. ജനിതക കാരണങ്ങൾ പക്ഷാഘാത സാധ്യത വളരെയധികം വർധിപ്പിക്കും. അച്ഛനമ്മമാർക്കു പക്ഷാഘാതമുണ്ടായിട്ടുണ്ടെങ്കിൽ മക്കൾക്ക് പക്ഷാഘാതമുണ്ടാകാനുള്ള സാധ്യത
ഒക്ടോബർ 29. കലണ്ടറിൽ വെറുമൊരു അക്കമായി മാത്രം കാണുന്നുണ്ടെങ്കിൽ സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം എന്ന രോഗാവസ്ഥയിലൂടെ പോകുന്നവരോടും അതിജീവിച്ചവർക്കും ഇത് മറ്റൊരു ദിവസം പോലയല്ല. കാരണം കാണുന്നതിനും കേൾക്കുന്നതിനുമപ്പുറമാണ് സ്ട്രോക്ക് എന്ന രോഗാവസ്ഥ. നഷ്ടപ്പെടുത്തുന്ന ഒരോ നിമിഷവും രോഗിയുടെ അതിജീവനത്തിന്റെ
എല്ലാ വർഷവും ഒക്ടോബർ 29ന് ലോക പക്ഷാഘാത ദിനമായി ആചരിക്കുന്നു. ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന പക്ഷാഘാതം നിയന്ത്രിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. Together we are #GreaterThan Stroke എന്നതാണ് ഇൗ വർഷത്തെ സന്ദേശം. ‘സ്ട്രോക്ക്’ എന്ന വാക്ക് അത്ര നിസാരമായി വായിച്ചു വിടേണ്ട ഒന്നല്ല. നിരന്തരം ചലിച്ചിരുന്ന
നടക്കുമ്പോൾ ഒരു വശത്തേക്ക് ചെറിയൊരു ചരിവ്. മൂന്നു വയസ്സുകാരന്റെ കുസൃതിയായിട്ടാണ് മാതാപിതാക്കൾ ആദ്യമതിനെ കണ്ടത്. ‘നേരെ നടക്കു മോനേ’ എന്നു സ്നേഹത്തോടെ പലതവണ പറഞ്ഞിട്ടും കുട്ടി പഴയതു പോലെ തന്നെ നടക്കുന്നു. പിന്നീടു വിദഗ്ധ പരിശോധനയിലാണ് അതുവരെ കേൾക്കാത്ത രോഗാവസ്ഥയെക്കുറിച്ച് ആ മാതാപിതാക്കൾ അറിഞ്ഞത് –
വായുമലിനീകരണം ശ്വാസകോശത്തെയോ കണ്ണുകളെയോ മാത്രം ബാധിക്കുന്ന ഒന്നല്ല. ഇതിന്റെ പ്രത്യാഘാതം തലച്ചോറിനെയും ഹൃദയസംവിധാനത്തെയും വരെ ദോഷകരമായി ബാധിക്കാം. അഞ്ചു ദിവസം പോലും വായുമലിനീകരണം നേരിടേണ്ടി വരുന്നത് പക്ഷാഘാത സാധ്യത ഗണ്യമായി വർധിപ്പിക്കുമെന്ന് ജോര്‍ദാന്‍ സര്‍വകലാശാലയില്‍ നടന്ന പഠനം
Results 1-10 of 24