Activate your premium subscription today
ദീർഘ ചതുരാകൃതിയിലുള്ള മധുരക്കിഴങ്ങിനു പാൻക്രിയാസുമായി നല്ല സാമ്യമുണ്ട്. മധുരക്കിഴങ്ങിൽ വൈറ്റമിൻ എ, ബി6, വൈറ്റമിൻ സി, പൊട്ടാസ്യം, ഇരുമ്പ്, കാത്സ്യം, സെലിനിയം, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ബീറ്റാകരോട്ടിൻ, സിയാക്സാന്തിൻ, ല്യൂട്ടിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ പാൻക്രിയാസിനെ ഓക്സിഡേറ്റീവ്
വയറിനു പുറകിൽ സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട ഒരവയവമാണ് പാൻക്രിയാസ്. ദഹനപ്രക്രിയയിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലും പാൻക്രിയാസ് പ്രധാന പങ്കുവഹിക്കുന്നു. പാൻക്രിയാസിന്റെ പ്രത്യേക ഭാഗങ്ങളിൽ അനിയന്ത്രിതമായ കോശവളർച്ച ഉണ്ടാകുന്ന അവസ്ഥയാണ് പാൻക്രിയാറ്റിക് കാൻസർ. ഈ കോശവളർച്ച ട്യൂമർ
വയറ്റിൽ ശരീരത്തിന്റെ പിൻഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട ഒരവയവമാണ് പാൻക്രിയാസ്. ദഹനപ്രക്രിയയിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലും ഇതു പ്രധാന പങ്കു വഹിക്കുന്നു. പാൻക്രിയാസിന്റെ പ്രത്യേക ഭാഗങ്ങളിൽ അനിയന്ത്രിതമായ കോശവളർച്ച ഉണ്ടാകുന്ന അവസ്ഥയാണ് പാൻക്രിയാറ്റിക് കാൻസർ (Pancreatic
നേരത്തേ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ചു മാറ്റാവുന്ന രോഗമാണ് കാൻസർ. എന്നാൽ ചിലയിനം കാൻസറുകൾ പ്രാരംഭഘട്ടത്തിൽ ലക്ഷണങ്ങളൊന്നും പ്രകടമാക്കില്ല. അതുകൊണ്ടുതന്നെ രോഗനിർണയം പ്രയാസമാകും. രോഗം വളരെ വേഗത്തിൽ വ്യാപിക്കുകയും ചെയ്യും. ആദ്യഘട്ടങ്ങളിൽ ലക്ഷണങ്ങള്‍ കണ്ടെത്താൻ പ്രയാസമായ മൂന്നു കാൻസറുകൾ ഏതൊക്കെ
നേരത്തെയുള്ള രോഗനിര്‍ണയം ബുദ്ധിമുട്ടായതിനാല്‍ ഏറ്റവും മാരകമായ അര്‍ബുദങ്ങളിലൊന്നായാണ് പാന്‍ക്രിയാറ്റിക് അര്‍ബുദം അറിയപ്പെടുന്നത്. 2030 ഓടു കൂടി പാന്‍ക്രിയാറ്റിക് അര്‍ബുദം ബാധിച്ചവരുടെ കേസുകള്‍ പ്രതിവര്‍ഷം 12,000 ആയി ഉയരുമെന്ന് ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. സ്ത്രീകളില്‍ പൊതുവായി കാണപ്പെടുന്ന
ലോകത്തിലെ ഏറ്റവും മാരകമായ അര്‍ബുദങ്ങളില്‍ ഒന്നാണ് പാന്‍ക്രിയാസിനെ ബാധിക്കുന്ന അര്‍ബുദം. നേരത്തെ കണ്ടെത്താനും ചികിത്സ ആരംഭിക്കാനും ബുദ്ധിമുട്ടുള്ള അര്‍ബുദമാണ് ഇത്. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടാത്ത പക്ഷം പാന്‍ക്രിയാറ്റിക് അര്‍ബുദ കുടുംബ ചരിത്രമുള്ളവരെയും ചിലതരം ജനിതക പരിവര്‍ത്തനം സംഭവിച്ചവരെയും
ലോകത്തിലെ ഏറ്റവും സര്‍വസാധാരണമായ അര്‍ബുദങ്ങളില്‍ ഒന്നാണ് പാന്‍ക്രിയാറ്റിക് അര്‍ബുദം. അര്‍ബുദം മൂലമുള്ള മരണങ്ങളുടെ എണ്ണമെടുത്താല്‍ നാലാം സ്ഥാനത്താണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. എന്നാല്‍ ഇന്ത്യക്കാരില്‍ പാശ്ചാത്യരെ അപേക്ഷിച്ച് പാന്‍ക്രിയാറ്റിക് കാന്‍സര്‍ തോത് കുറവാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്
‘നിശ്ശബ്ദ കൊലയാളി’ എന്നാണ് പാന്‍ക്രിയാസിനെ ബാധിക്കുന്ന അര്‍ബുദം അറിയപ്പെടുന്നത്. ഇതിന്റെ ലക്ഷണങ്ങളൊന്നും പലപ്പോഴും ആദ്യ ഘട്ടങ്ങളില്‍ അത്ര തിരിച്ചറിയപ്പെടാറില്ല എന്നതാണ് കാരണം. നമ്മുടെ ദഹനത്തെ സഹായിക്കാനായി എന്‍സൈമുകളും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാന്‍ ഹോര്‍മോണുകളും പുറപ്പെടുവിക്കുന്ന
സര്‍വസാധാരണവും ഏറ്റവും മാരകവുമായ അര്‍ബുദങ്ങളില്‍ ഒന്നാണ് പാന്‍ക്രിയാസിനെ ബാധിക്കുന്ന അര്‍ബുദം. വളരെ വൈകിയാണ് പലപ്പോഴും തിരിച്ചറിയുന്നത് എന്നതാണ് ഈ അര്‍ബുദത്തെ ഇത്ര മാരകമാക്കുന്നത്. ബാധിക്കപ്പെടുന്നവരില്‍ പാതിയിലേറെ പേരും രോഗം നിര്‍ണയിച്ച് മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ മരണപ്പെടുന്നതും ഇതിനാലാണ്.
ദേഹം മുഴുവന്‍ അനുഭവപ്പെടുന്ന വിട്ടുമാറാത്ത, അസ്വസ്ഥയുണ്ടാക്കുന്ന ചൊറിച്ചില്‍ പലപ്പോഴും പലരും അവഗണിക്കാറാണ് പതിവ്. പുഴു ആട്ടിയതെന്നോ എട്ടുകാലി കടിച്ചതെന്നോ ഒക്കെ കരുതി ചൊറിച്ചില്‍ മാറാന്‍ ദേഹത്ത് മഞ്ഞളും പുരട്ടി ഇരിക്കുന്നവരും കുറവല്ല. എന്നാല്‍ ഈ ചൊറിച്ചിലിനെ അങ്ങനെ അങ്ങ് അവഗണിക്കരുതെന്ന്
Results 1-10 of 14