Activate your premium subscription today
ഡിസ്ക്കും നട്ടെല്ലും അതിനോടു ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും ഇന്ന് ഒരു പകർച്ചവ്യാധിപോലെ സമൂഹത്തിൽ പടരുകയാണ് . ചെറുപ്രായത്തിൽ തന്നെ ഡിസ്ക് സംബന്ധമായ നടുവേദന ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു. തിരക്കാർന്ന ജീവിതസാഹചര്യങ്ങളും പിരിമുറുക്കങ്ങളും ആരോഗ്യപരമായ ജീവിതശൈലിയെപ്പറ്റിയുള്ള അറിവില്ലായ്മയും അശ്രദ്ധയും
റിട്ടയർ ചെയ്തിട്ട് അധികനാളായില്ല. അപ്പോഴാണ് അദ്ദേഹത്തിന് മൂത്രത്തിൽ പഴുപ്പും തുടർന്ന് പനിയും പിടിപെട്ടത്. ചെറിയതോതിൽ പ്രമേഹവും ഉണ്ട്. ഒരാഴ്ച കഴിഞ്ഞപ്പോൾ കലശലായ നടുവേദനയും തുടങ്ങി. നടുവേദന കുറയാതെ വന്നപ്പോൾ ഡോക്ടറെ സമീപിച്ചു. എക്സ്-റേ കഴിഞ്ഞപ്പോൾ എംആർഐ സ്കാൻ ചെയ്യാൻ ഡോക്ടർ നിർദ്ദേശിച്ചു. സ്കാൻ
Results 1-2