Activate your premium subscription today
ഒരു കഥ മാത്രമല്ല , ഒരായിരം കഥകളുണ്ട് തലച്ചോറിന് വന്ന അപകടങ്ങളെക്കുറിച്ചു പറയാൻ. ഊഞ്ഞാലാടുമ്പോൾ കൈവിട്ടു നിലത്തേക്ക് തെറിച്ചു വീണ 9 വയസ്സുകാരി മുതൽ മറവിയുടെ അഗാധതകളിൽ ഒഴുകി നടക്കുമ്പോഴെപ്പൊഴോ കാലുതെറ്റി വീണ 95 വയസുകാരൻ വരെ എന്റെ ഓപ്പറേഷൻ ടേബിളിലൂടെ കയറി ഇറങ്ങിപ്പോയ കഥകൾ... ചിലപ്പോഴൊക്കെ പഠിച്ച
നമുക്കേവർക്കും അറിയാവുന്നതുപോലെ ശാസ്ത്രസാങ്കേതിക തലത്തിൽ ഒട്ടേറെ വളർച്ചയാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യശരീരത്തിലെ ഏറ്റവും സങ്കീർണമായ അവയവം ഏതെന്നു ചോദിച്ചാൽ നിസ്സംശയം പറയാൻ സാധിക്കും - അവ തലച്ചോറും നട്ടെല്ലുമാണ്. ഈ കാരണം കൊണ്ടുതന്നെ സ്വാഭാവികമായും വൈദ്യശാസ്ത്ര രംഗത്ത് ഏറ്റവും അധികം
മാസ്ക് ധരിക്കാത്തതു ചോദ്യം ചെയ്തതിനു മറയൂർ കോവിൽക്കടവിൽ യുവാവിന്റെ ആക്രമണത്തിനിരയായ സിവിൽ പൊലീസ് ഓഫിസർ അജീഷ് പോൾ 24 ദിവസം നീണ്ട ആശുപത്രിവാസത്തിനു ശേഷം തൊടുപുഴ ചെലവിലെ വീട്ടിൽ തിരിച്ചെത്തി. അജീഷ് പോളിനെ യുവാവ് കല്ലുകൊണ്ടു തലയ്ക്ക് ഇടിക്കുകയായിരുന്നു. ജീവിതത്തിലേക്കുള്ള നൂൽപാലത്തിലൂടെ അജീഷ്
Results 1-3