Activate your premium subscription today
Thursday, Mar 6, 2025
Aug 30, 2024
തനിക്ക് വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന രോഗാവസ്ഥ ഉണ്ടെന്ന് തുറന്ന് പറഞ്ഞ് ബോളിവുഡ് താരം വിജയ് വർമ. മികവാർന്ന അഭിനയവും കഥാപാത്രങ്ങളുമാണ് പ്രേക്ഷകർക്ക് പ്രിയങ്കരനാക്കിയതെങ്കിലും തെന്നിന്ത്യൻ അഭിനേത്രി തമന്ന ഭാട്ടിയയുടെ കാമുകൻ എന്ന നിലയിലും വിജയ് വർമ അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
Mar 12, 2023
ചീറിപ്പാഞ്ഞു പോവുന്ന എത്രയെത്ര കാറുകൾ പല നിറങ്ങളിൽ, പല പവറിൽ... എന്നിട്ടും പഴയൊരു മാരുതി കിതച്ചു കുതിച്ചു പോകുമ്പോൾ ആരുമൊന്നു നോക്കി പോകും. പഴയ പ്രണയം പോെലയല്ലേ ചുവന്ന മാരുതി 800. കാലം എത്ര പാഞ്ഞാലും ഇഷ്ടം ഇഷ്ടമായി തന്നെ ബാക്കി കിടക്കും... മാരുതിയുടെ ഹൃദയത്തിനരികിൽ കൈവച്ചു നിൽക്കുമ്പോൾ
Feb 11, 2023
മലയാളികളുടെ പ്രിയപ്പെട്ട നടി മംമ്ത മോഹൻദാസ് അടുത്തിടെയാണ് ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ തന്നെ ബാധിച്ച വെള്ളപ്പാണ്ട് (vitiligo) എന്ന അസുഖത്തെപ്പറ്റി വെളിപ്പെടുത്തിയത്. രണ്ടു തവണ കാൻസറിനെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ ആളാണ് മംമ്ത. ഇപ്പോൾ പുതിയൊരു പരീക്ഷണം നേരിടുകയാണ് നടി. മംമ്തയുടെ
Jan 17, 2023
അർബുദത്തെ അതിജീവിച്ച നടി മംമ്ത മോഹൻദാസ് ഇപ്പോൾ തനിക്ക് വിറ്റിലിഗോ(വെള്ളപ്പാണ്ട്) രോഗമാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ്. എന്താണ് വെള്ളപ്പാണ്ട് എന്നും ലക്ഷണങ്ങളും ചികിത്സയും എങ്ങനെയെന്നും അറിയാം. എന്താണ് വെള്ളപ്പാണ്ട്? ചർമത്തിനു നിറം നൽകുന്നത് മെലാനിൻ എന്ന പദാർഥമാണ്. ത്വക്കിലെ മെലാനോസൈറ്റ്
Jun 25, 2020
ഷാന്റല്ല ബ്രൗൺ യങ്, ഒരു കനേഡിയൻ സുന്ദരിക്കുട്ടി. ഏതൊരു പെൺകുട്ടിയെയും പോലെ സഹോദരിമാർക്കൊപ്പം പൂമ്പാറ്റയെ പോലെ പറന്നു നടന്ന കുട്ടിക്കാലം. നാലാം വയസ്സിൽ യാദൃച്ഛികമായാണ് മുഖത്തു ഒരു നിറവ്യത്യാസം അമ്മ ശ്രദ്ധിക്കുന്നത്. പരിശോധനകൾക്കു ശേഷം വെള്ളപ്പാണ്ട് (വിറ്റിലിഗോ) എന്ന രോഗമാണ് എന്ന് ഡോക്ടർ. തുടക്കത്തിൽ
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.