Activate your premium subscription today
ഭക്ഷ്യവിഷബാധയെത്തുടർന്നുള്ള മരണവാർത്തകൾ ഇടയ്ക്കിടെ വാർത്തകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്താണ് ഭക്ഷ്യവിഷബാധയ്ക്കുള്ള കാരണങ്ങൾ എന്നൊന്നു പരിശോധിക്കാം. ഭക്ഷണത്തിലൂടെ ബാക്ടീരിയയോ അതുൽപാദിപ്പിക്കുന്ന വിഷവസ്തുക്കളോ മൂലം ഉണ്ടാകുന്ന രോഗാവസ്ഥയെന്ന് സാമാന്യമായി ഇതിനെ പറയാം. പാകം ചെയ്തതോ അല്ലാത്തതോ ആയ
അവധിക്കാലത്ത് ഉല്ലാസയാത്രകളും ബന്ധുക്കളെ കാണാനുള്ള യാത്രകളുമൊക്കെ പതിവാണല്ലോ. യാത്രയ്ക്കിടയില്‍ ഛര്‍ദ്ദിക്കുകയും ഓക്കാനിക്കുകയും തലകറക്കം വരുകയുമൊക്കെ ചെയ്യുന്നവർക്ക് യാത്രാവേളകള്‍ പേടിസ്വപ്നങ്ങളാണ്. മോഷന്‍ സിക്നസ്, കൈനറ്റോസിസ് എന്നെല്ലാമാണ് ഈ രോഗാവസ്ഥയ്ക്ക് പേര്. കാറിലോ ബോട്ടിലോ
Results 1-2