Activate your premium subscription today
Wednesday, Mar 26, 2025
ഇരുനൂറോളം രോഗങ്ങൾ മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്കു പകരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വളർത്തുമൃഗങ്ങളിൽനിന്നും വന്യമൃഗങ്ങളിൽനിന്നും രോഗം മനുഷ്യരിലേക്കു പകരാം. പല രോഗങ്ങളും മനുഷ്യരിൽ മരണകാരണമാകാറുണ്ട്. മലപ്പുറത്തു ബ്രൂസല്ലോസിസ് എന്ന രോഗം ബാധിച്ചു സ്കൂൾ വിദ്യാർഥി മരിച്ചത് ഈയിടെയാണ്. വേണ്ടത്ര മുൻകരുതൽ
ഇന്ത്യയിൽ മാംസം ഭക്ഷിക്കുന്നവരുടെ ജനസംഖ്യ കൂടുതലുള്ള സംസ്ഥാനമാണ് കേരളം. എന്നാൽ ശാസ്ത്രീയമായോ, ശുചിത്വപൂർണമായോ അറവ് നടത്തുന്ന അറവുശാലകളില്ലാത്ത സംസ്ഥാനവും കേരളമാണ്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ കശാപ്പ് ചെയ്യപ്പെടുന്ന മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് എത്രത്തോളം രോഗം പടരുന്നുണ്ട്? ഇക്കാര്യങ്ങളിൽ
മറ്റു ജന്തുക്കളിൽ നിന്നു പകർന്നുകിട്ടുന്ന രോഗങ്ങളെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കാനും അവ തടയുന്നതിനുള്ള മുൻകരുതലുകൾ ആസൂത്രണം ചെയ്യാനും വേണ്ടി എല്ലാ വർഷവും ജൂലൈ 6 ലോക ജന്തുജന്യ രോഗ ദിനമായി ( World Zoonoses Day) ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ആചരിക്കുന്നു മനുഷ്യ ചരിത്രത്തിൽ ഏറെ ആളുകൾ
പ്രോട്ടോസോവ വിഭാഗത്തില്‍പ്പെട്ട ആന്തരപരാദങ്ങളായ ലീഷ്മാനിയ (Leishmania), മനുഷ്യരിലും മൃഗങ്ങളിലുമുണ്ടാക്കുന്ന രോഗമാണ് ലീഷ്മാനിയാസിസ് (Leishmaniasis) എന്ന് അറിയപ്പെടുന്നത്. 23ല്‍പ്പരം ലീഷ്മാനിയ ഇനങ്ങളുണ്ടെങ്കിലും മനുഷ്യരില്‍ ലീഷ്മാനിയ ഡൊണോവാനി ( Leishmania donovani) എന്ന പ്രോട്ടോസോവയാണ്
‘ജന്തുജന്യരോഗങ്ങൾ’ എന്നർത്ഥം വരുന്ന ‘സൂണോസിസ്’ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ജർമ്മൻ ഭിഷഗ്വരനായ റുഡോൾഫ് വിർഷോ ആണ്. ‘Zoon’ എന്നാൽ ‘Animal’ എന്നും ‘Noses’ എന്നാൽ ‘Disease’ എന്നുമാണ് ഗ്രീക്ക് ഭാഷയിൽ നിന്നും ഉടലെടുത്ത ഇൗ പദത്തിന്റെ അർത്ഥം. വൈദ്യശാസ്ത്ര രംഗത്ത് അസൂയാവഹമായ പുരോഗതി കൈവരിച്ചെങ്കിലും
ഇന്നു ലോക ജന്തുജന്യ രോഗദിനം (World Zoonoses Day). ജന്തുക്കളിൽനിന്നു മനുഷ്യരിലേക്കു പകരുന്ന രോഗങ്ങൾക്ക് ‘Zoonoses’ എന്ന പദം ആദ്യമായി ഉപയോഗിച്ചതു ജർമൻ ഭിഷഗ്വരനും Social Medicine –ന്റെ പിതാവുമായ റുഡോൾഫ് വിർച്ചോ (Rudolf Virchow) ആയിരുന്നു. മനുഷ്യനിലേക്കു പകരുന്ന സാംക്രമിക രോഗങ്ങളിൽ (Infectious
Results 1-6
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.