Activate your premium subscription today
നമ്മുടെ ശരീരത്തിന്റെ ഒരു സ്വാഭാവിക പ്രതികരണമാണ് കോട്ടുവായ. ക്ഷീണമോ ഉറക്കമോ വിരസതയോ തോന്നുമ്പോഴാണ് പലപ്പോഴും പലരും കോട്ടുവായ ഇട്ടുകാണാറുള്ളത്. ശരീരത്തിന് കൂടുതല്‍ ജാഗ്രതയോടെ ഉണര്‍ന്നിരിക്കേണ്ട അവസരങ്ങളില്‍ ഉൽപാദിപ്പിക്കപ്പെടുന്ന ചില ഹോര്‍മോണുകളുമായി കോട്ടുവായ ബന്ധപ്പെട്ടിരിക്കുന്നതായി ആരോഗ്യ
പെട്ടെന്നെത്തി നമ്മുടെ ജീവന് തന്നെ കവരാവുന്ന ഒരു സംഗതിയാണ് ഹൃദയാഘാതം. ഹൃദയത്തിലേക്കുള്ള രക്തമൊഴുക്ക് തടസ്സപ്പെടുത്തുന്ന ഈയവസ്ഥയെ സംബന്ധിച്ച് പലപ്പോഴും നമ്മുടെ ശരീരം ചില സൂചനകളൊക്കെ നമുക്ക് നല്‍കാറുണ്ട്. പലരും ഈ സൂചനകളെ അത്ര ഗൗരവത്തോടെ സമീപിക്കാറില്ല എന്ന് മാത്രം. അത്തരത്തില്‍ ഹൃദയാഘാതത്തെ
Results 1-2