Activate your premium subscription today
കോംഗോ നദീതടത്തിലെ പാരിസ്ഥിതിക കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിന് യുഎഇ ആരംഭിച്ച സംയുക്ത ഓപ്പറേഷനിൽ 58 പ്രതികൾ പിടിയിൽ.
അബുദാബി ∙ മുന്നറിയിപ്പില്ലാതെ പെട്ടെന്ന് ലെയ്ൻ മാറുന്നവർക്ക് 1000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ്. അശ്രദ്ധയോടെ വാഹനമോടിക്കുകയും പെട്ടെന്ന് ലെയ്ൻ മാറുകയും ചെയ്തതിനെ തുടർന്ന് പലതവണ കരണം മറിഞ്ഞ് എതിർ ദിശയിലേക്കു പോയ വാഹനത്തിന്റെ 23 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യം ചൂണ്ടിക്കാട്ടിയാണ് പൊലീസ്
അബുദാബി ∙ റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ഒട്ടേറെ നിയമപരിഷ്കാരങ്ങൾ യുഎഇ സർക്കാർ ഇന്ന് (വെള്ളി) പ്രഖ്യാപിച്ചു. ട്രാഫിക് നിയന്ത്രണങ്ങളെക്കുറിച്ചുള്ള പുതിയ ഫെഡറൽ ഉത്തരവ് നിയമം 2025 മാർച്ച് 29-ന് പ്രാബല്യത്തിൽ വരും. ജയ്വാക്കിങ് (അനുവദനീയമല്ലാത്ത സ്ഥലത്ത് റോഡിന് കുറുകെ കടക്കൽ) മുതൽ
അബുദാബി ∙ യുഎഇ ഗതാഗത നിയമം പരിഷ്കരിച്ചു. ഇതനുസരിച്ച് ഇനി 17 വയസ്സുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ് നേടാം. ട്രാഫിക് നിയന്ത്രണങ്ങൾ സംബന്ധിച്ച് യുഎഇ സർക്കാർ ഇന്ന്(വെള്ളി) പുതിയ ഉത്തരവ് പ്രഖ്യാപിച്ചു. നേരത്തെ 17വയസ്സും ആറ് മാസവും പിന്നിട്ടവർക്ക് മാത്രമേ യുഎഇയിൽ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാൻ
അബുദാബി ∙ യുഎഇയിൽ 6 നിയമലംഘനങ്ങളിൽപ്പെട്ട് രാജ്യംവിട്ട വീട്ടുജോലിക്കാർക്ക് പുതിയ വർക്ക് പെർമിറ്റ് ഒരു വർഷത്തിനു ശേഷം മാത്രമെന്ന് മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം.
അബുദാബി ∙ പൊതുമാപ്പിന് ശേഷം രാജ്യം വിടാത്തവരുടെ എക്സിറ്റ് പെർമിറ്റ് സ്വമേധയാ റദ്ദാകുമെന്ന് യുഎഇ. ഇവർക്ക് പൊതുമാപ്പ് ആനുകൂല്യം നഷ്ടപ്പെടുമെന്ന് മാത്രമല്ല മുൻകാല പിഴയും നിയമനടപടികളും പുനഃസ്ഥാപിക്കുമെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ഐസിപി)
അബുദാബി ∙ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും അധികാരപരിധിക്കുള്ളിൽ റിയൽ എസ്റ്റേറ്റ് നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും അബുദാബി ഗ്ലോബൽ മാർക്കറ്റ് (എഡിജിഎം)ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചു. എഡിജിഎമ്മിൻ്റെ റിയൽ എസ്റ്റേറ്റ്, ഓഫ് പ്ലാൻ ഡെവലപ്മെൻ്റ് റെഗുലേഷനുകൾ എന്നിവ മെച്ചപ്പെടുത്തുകയാണ്
അബുദാബി ∙ സംശയാസ്പദമായ സാമ്പത്തിക പ്രവർത്തനങ്ങൾക്കും ഇടപാടുകൾക്കും യുഎഇ 2023-ൽ രണ്ട് ബില്യൻ ദിർഹം മൂല്യമുള്ള ഫണ്ടുകളും സ്വത്തുക്കളും കണ്ടുകെട്ടിയതായി യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബാലമ പറഞ്ഞു.
അബുദാബി ∙ ഈ മാസം (ഒക്ടോബർ) 31ന് ശേഷം പൊതുമാപ്പ് കാലാവധി നീട്ടില്ലെന്ന് അധികൃതർ. മാത്രമല്ല, തുടർന്നും അനധികൃത താമസത്തിന് മുതിർന്നാൽ വൻപിഴ, തടവ് അടക്കം കർശനമായ നടപടികൾ നേരിടേണ്ടിവരും.
അബുദാബി ∙ ഗാർഹിക പീഡനം തടയുന്നതിനും ഇരകൾക്കും കുടുംബങ്ങൾക്കും സംരക്ഷണം ഉറപ്പാക്കുന്നതും ലക്ഷ്യമിട്ട് ഗാർഹിക നിയമം കർശനമാക്കി യുഎഇ.
Results 1-10 of 268