Activate your premium subscription today
തിങ്കളാഴ്ച ജോൺസൺ മാഷിന്റെ ക്ലാസ്സ് തുടങ്ങിയപ്പോഴേക്കും രവി തന്റെ ആശയങ്ങൾ ഒരു പേപ്പറിൽ പകർത്തി മാഷിനെ ഏൽപ്പിച്ചു. മാഷ് വളരെ ശ്രദ്ധാപൂർവ്വം വായിച്ചശേഷം അവനെ കെട്ടിപ്പിടിച്ചു പറഞ്ഞു "നീ സമൂഹത്തിൽ സ്വാധീനം ചെലുത്തുന്ന വലിയൊരു വ്യക്തിത്വത്തിന്റെ ഉടമയായി മാറും. ഈ ഊർജ്ജം എപ്പോഴും കാത്തു സൂക്ഷിക്കുക".
അവിടെ എത്തിയപ്പോൾ, ഫ്ലാറ്റിന്റെ മുൻപിൽ ഒരു കസേരയിൽ എന്നെയും നോക്കി അതെ തിളങ്ങുന്ന കണ്ണുകളും വിടർന്ന ചിരിയുമായി അമ്മ ഇരിക്കുന്നു. ഓടിച്ചെന്ന് നീട്ടിപിടിച്ച അമ്മയുടെ കയ്യിൽ ഉമ്മവച്ചപ്പോൾ അറിയാതെ നിറഞ്ഞ കണ്ണിൽ നിന്നും അടർന്നു മാറിയ നീർതുള്ളി
‘വേഗം ഒന്നു വേഗമാകട്ടെ’ യെന്നു ചൊല്ലാത്തവരില്ലാത്ത കാലമായ്! ശരവേഗത്തില് പായും മനവും, അതിന് പിന്നാലെ പായും തനുവും, ക്ഷണികമെന്നോര്ക്കാതെയീ ജീവിതയാത്രയില്, തേടുവതെല്ലാം, നേടിയതെല്ലാം, കൊണ്ടുപോകാനശക്തനായ് വെറുംകയ്യോടെ നില്ക്കും, പോകാനൊരുങ്ങിയോരാത്മാവായ് മാനവന്..! ചക്രമെന്ന വേഗചാലകം
പോയിടാം ഇരുണ്ട പാതയിലൂടെ ചിതറി വീഴുന്നൊരു ഓർമ്മതൻ നക്ഷത്രകൂട്ടങ്ങളെ ഭാരമായ് തലയിൽ പേറി കനമൊത്ത കാലുകൾ വലിച്ച് വെച്ച് ഒരിത്തിരി വെട്ടത്തിൻ മേൽ കണ്ണയച്ച്, നടന്ന് പോകവേ മരണത്തിൻ ഗന്ധത്തെ വഹിച്ചുകൊണ്ടരികിലെത്തിയൊരു മന്ദമാരുതനെ തോൽപ്പിക്കാനാകാതെ, വേദനകളുടെ ഭാരത്താൽ വീണുപോകുന്നു ഞാൻ
നിന്നെ എഴുതുമ്പോൾ എന്റെ മഷിക്കൂട്ടിന് അണയാത്തൊരാത്മ പ്രവാഹമുണ്ടായിരുന്നു ഉയർന്നു പൊങ്ങിയ തിരമാലകളെന്നെ അനന്തമാം ആഴിക്കകത്തേക്കെടുത്തു വിടർന്നു ചിമ്മിയ താരഗോവണികൾ മുകിൽക്കനവിൻ വാതിൽ തുറന്നു നിനവ് നെയ്ത സ്വപ്നമയൂരം നീയായി നിറഞ്ഞാടി തിമിർത്തു പറയാതെ പോയ മൗനത്തിൽ ഒരു നൂറു കുയിലിന്റെ രാഗം നിറഞ്ഞു
അധ്യായം: എട്ട് വിദുരർ തന്റെ അറയിൽ പുരാതന ചുരുളുകളിലൂടെ കണ്ണോടിച്ചുകൊണ്ട് പത്മാസനത്തിലിരുന്നു. വേദങ്ങളുടെയും ഉപനിഷത്തുകളുടെയും പാരായണം അദ്ദേഹത്തിന് ആശ്വാസവും മാർഗനിർദേശവും നൽകി. ആ അവസരത്തിൽ പതിവില്ലാത്ത ഒരു പാദപതന ശബ്ദവും വാതിലിലെ മൃദുവായ തട്ടലും ചിന്തയുടെ വേഗത്തിനു കടിഞ്ഞാണിട്ടു. "പ്രവേശിക്കുക,"
വരണ്ടുണങ്ങിയ ജീവനറ്റ വാക്കുകൾ കോറിയിടാൻ പുസ്തകത്താളുകൾ ഇന്ന് മതിയാവില്ല; കലങ്ങിയ കണ്ണുകൾ അശ്രുവിൽ ഒരഭിഷേകം നടത്തുവാൻ ഇന്ന് ഒരു കൈലേസ് ഒതുക്കിപിടിച്ചിടുന്നു. കാർമേഘം മൂടിയ ബുദ്ധിമണ്ഡലം പെയ്യുവാനിന്നൊരു നിലം പോലുമില്ല പറ്റി നിൽപാൻ ഒരു ചുമലുമില്ല ഉണ്ടെന്ന തോന്നലൊരു മിഥ്യാകൃതി.. കോർത്തുപിടിച്ചിരു
രണ്ടാനമ്മ വന്നതോടെ അച്ഛനിൽ മാറ്റങ്ങൾ വന്നു തുടങ്ങി. തന്നിൽ നിന്നും ഒരു അകൽച്ച. ആ ഭീകര രൂപിയാണെങ്കിൽ അവനെ ഒരു ശത്രുവിനെ കാണുന്നപോൽ ആണ് നോക്കിയിരുന്നതും, പെരുമാറ്റവും. ദിവസം കഴിയുന്തോറും ആ സ്ത്രീയുടെ യഥാർഥ സ്വഭാവം പുറത്തു വരാൻ തുടങ്ങി.
അയാൾ ഒരു ജനപ്രിയ എഴുത്തുകാരനായിരുന്നു. അയാളുടെ കൃതികൾ സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. പക്ഷേ, ഒരു ദിവസം, ഒരു യുവ വായനക്കാരൻ അയാളെ ചോദ്യം ചെയ്തു. "നിങ്ങൾക്ക് കഥ എഴുതാൻ അറിയുന്നില്ല,"
Results 1-10 of 8735