Activate your premium subscription today
ശ്രീനഗർ∙ ജമ്മു കശ്മീർ സന്ദർശനത്തിനിടെ ആരാധകർക്കൊപ്പം തെരുവിൽ ക്രിക്കറ്റ് കളിച്ച് ഇതിഹാസ താരം സച്ചിൻ തെൻഡുല്‍ക്കർ. സച്ചിൻ തന്നെയാണ് ക്രിക്കറ്റ് കളിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘ക്രിക്കറ്റും കശ്മീരും, സ്വർഗത്തിലെ മത്സരം’ എന്നാണു വിഡിയോയ്ക്കു നൽകിയിരിക്കുന്ന ക്യാപ്ഷൻ.
മുംബൈ ∙ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ തെൻഡുൽക്കർക്ക് എതിരെയും ഡീപ്ഫെയ്ക് പ്രചാരണം. ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലുമായി ചേർത്തുള്ള വ്യാജ ചിത്രങ്ങളാണു സാറയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇതിനെതിരെ കുറിപ്പുമായി സാറ നേരിട്ട് രംഗത്തെത്തി. ഇൻസ്റ്റഗ്രാമിൽ
നെയ്റോബി∙ കെനിയയിൽ അവധിക്കാലം ആഘോഷിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. ഭാര്യ അഞ്ജലിക്കും മകൾ സാറയ്ക്കുമൊപ്പമാണ് സച്ചിൻ മസായ് മാര സഫാരിക്ക് ഇറങ്ങിയത്. മസായ് മാരയിൽനിന്നുള്ള ചിത്രങ്ങൾ സച്ചിൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുമുണ്ട്.
അഹമ്മദാബാദ്∙ ബോർഡർ– ഗാവസ്കർ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റിലും സാറ തെൻഡുല്‍ക്കറുടെ പേരുവിളിച്ച് ശുഭ്മൻ ഗില്ലിന്റെ പിന്നാലെ കൂടി ആരാധകർ. ഇന്ത്യന്‍ ബാറ്റിങ്ങിനിടെയാണ് ആരാധകർ സാറയുടെ പേരു വിളിച്ച് ശുഭ്മൻ ഗില്ലിനെ കളിയാക്കിയത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ
മുംബൈ∙ നടി രശ്മിക മന്ദാനയോടു ‘ക്രഷ്’ ഉണ്ടെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്നു വ്യക്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മൻ ഗിൽ. ഏതു മാധ്യമവുമായി സംസാരിച്ചപ്പോഴാണ് ഇങ്ങനെ പറഞ്ഞതെന്നും, സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും ശുഭ്മൻ ഗിൽ സമൂഹമാധ്യമത്തിൽ പ്രതികരിച്ചു.
മുംബൈ∙ പ്രണയ ദിനത്തിൽ ഇന്ത്യൻ യുവ ക്രിക്കറ്റ് താരം ശുഭ്മന്‍ ഗിൽ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം വൈറൽ. ഒരു റസ്റ്ററന്റിലിരുന്ന് കാപ്പി കുടിക്കുന്ന ചിത്രമാണ് ഗിൽ സമൂഹമാധ്യത്തിൽ ഇട്ടത്. താരത്തിന് വാലന്റൈൻസ് ഡേ ആശംസകൾ നേരുന്നതിനൊപ്പം ആരാധകർ ഒരു കാര്യം കൂടി കണ്ടെത്തി. 2021 ജൂലൈയിൽ സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ
മുംബൈ∙ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിന്റെ മകൾ സാറാ തെൻഡുൽക്കർ ഇൻസ്റ്റഗ്രാമിലിട്ട ചിത്രം ഏറ്റെടുത്ത് ഐപിഎൽ ടീമായ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ആരാധകർ. നോട്ടു പുസ്തകത്തില്‍ ആർബിസി എന്ന് എഴുതുന്നതിനു പകരം ആർസിബി എന്ന്
അഹമ്മദാബാദ്∙ ട്വന്റി20 ഫോർമാറ്റിനു ചേർന്ന കളിക്കാരനല്ലെന്ന വിമർശനങ്ങൾക്കുള്ള ചുട്ടമറുപടിയായിരുന്നു ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ സെഞ്ചറി. 63 പന്തിൽ പുറത്താകാതെ 126 റൺസുമായി ശുഭ്മൻ ഗിൽ തിളങ്ങിയ
ഇൻഡോർ∙ ഇന്ത്യ– ന്യൂസീലൻഡ് പരമ്പരയിലെ അവസാന ഏകദിനത്തില്‍ ശുഭ്മൻ ഗില്ലിനെ ‘സാറ’യുടെ പേരു വിളിച്ചു കളിയാക്കി ആരാധകർ. ഇൻഡോറിലെ ഹോൽകർ സ്റ്റേഡിയത്തിൽ മൂന്നാം ഏകദിനത്തിനെത്തിയ ആരാധകരാണു ഗില്ലിന്റെ ശ്രദ്ധ നേടാൻ സാറയുടെ പേരു വിളിച്ചത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ വൈറലായി. എന്നാൽ
സെലിബ്രിറ്റി ഡിസൈനർ അനിത ഡോംഗ്രെയുടെ പുതിയ കലക്ഷന്‍ മോഡലായി സച്ചിൻ ടെൻഡുൽക്കറുടെ മകള്‍ സാറ ടെൻഡുൽക്കർ. ഹോമേജ് എന്നാണ് ഈ വെഡ്ഡിങ് വെയർ കലക്ഷന്റെ പേര്. നിറപ്പകിട്ടാർന്നതും ഹെവി വര്ക്കുകളുള്ളതുമായ ലെഹങ്കകളാണ് കലക്ഷനിലുള്ളത്. പിങ്ക് ലെഹങ്കയാണ് സാറ ധരിച്ചത്. ഗോൾഡൻ എംബ്രോയ്ഡറിയും ഫ്ലോറൽ
Results 1-10 of 11