Activate your premium subscription today
നവകേരള മനാമ മേഖല ജനറൽ ബോഡി യോഗം സൽമാനിയയിൽ വച്ച് സെൻട്രൽ കമ്മിറ്റി സെക്രട്ടറി എ. കെ സുഹൈൽ ഉദ്ഘാടനം ചെയ്തു. അസീസ് ഏഴംകുളം അധ്യക്ഷനായിരുന്നു.
'ശക്തി' എന്ന് അരങ്ങേറ്റ പരിപാടിയില്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തത്തിലെ വൈദഗ്ധ്യത്തെ ഏവരിലേക്കും എത്തിച്ച് നാല് നര്‍ത്തകര്‍. പാര്‍വതി സുബ്രഹ്മണ്യന് (52), ശോഭാ പിള്ള (51) ബെന്‍സി മേരി അജിത് (48), ഗോമതി ഗോപാലകൃഷ്ണന് (47) എന്നീ നാല് സ്ത്രീകളാണ് ന്യൂജഴ്സി ബ്രിഡ്ജ്വാട്ടറിലെ വെങ്കിടേശ്വര ക്ഷേത്രത്തില്‍ പ്രകടനം കഴ്ചവച്ചത്. നവംബര്‍ 9നായിരുന്നു പരിപാടി.
ദുബായ് ∙ യുഎഇ ദേശീയ ദിനം വിപുലമായി ആഘോഷിക്കുവാൻ ദുബായ് കെഎംസിസി തീരുമാനിച്ചു. ഡിസംബർ 1ന് അൽ നാസിർ ലിഷർലാന്റ് ഐസ്റിങ്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി. ഇതിനായി 501അംഗ സ്വാഗതസംഘത്തിനു രൂപം നൽകി.
മലയാളം മിഷൻ അബുദാബി ചാപ്റ്ററിന്റെ പുതിയ ഭരണസമിതി നിലവിൽവന്നു. സൂരജ് പ്രഭാകരൻ (ഉപദേശകസമിതി ചെയ.), എ.കെ.ബീരാൻകുട്ടി (ചെയ.), സഫറുല്ല പാലപ്പെട്ടി (പ്രസി.), ടി.എം.സലിം (വൈസ് പ്രസി.), സി.പി.ബിജിത്കുമാർ (സെക്ര.), ടി.ഹിദായത്തുള്ള (ജോ. സെക്ര.), എ.പി.അനിൽകുമാർ (കൺ.) എന്നിവരാണ് പുതിയ ഭാരവാഹികൾ.
ദുബായ് ∙ ‘നവോത്ഥാനത്തിന്റെ നാദാപുരം പെരുമ’ എന്ന പേരിൽ കെഎംസിസി നാദാപുരം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച കോൺക്ലേവ് ഇ.ടി.മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു.
മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ അബുദാബി (ഇമ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സമീർ കല്ലറ (പ്രസി.), റസാഖ് ഒരുമനയൂർ (വൈസ് പ്രസി.), റാശിദ് പൂമാടം (ജന. സെക്ര.), ടി.എസ്.നിസാമുദ്ദീൻ (ജോ. സെക്ര.), ഷിജിന കണ്ണൻദാസ് (ട്രഷ.).
ഗ്ലോസ്റ്ററിലെ സെന്റ് മേരീസ് മിഷന് പാരിഷ് ഡേ ആഘോഷം വര്‍ണാഭമായി. ഒക്ലാന്‍ഡ്സ് സ്നൂക്കേഴ്സ് ക്ലബില്‍ രാവിലെ 11 മണിക്ക് വിശുദ്ധ കുര്‍ബാനയോടെ ഇടവകാ ദിന പരിപാടികള്‍ ആരംഭിച്ചു. വികാരി ഫാ.ജിബിന്‍ പോള്‍ വാമറ്റത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ പാട്ടുകുര്‍ബാന നടന്നു. ശേഷം നടന്ന പൊതു സമ്മേളനത്തില്‍ ഗ്രേറ്റ് ബ്രിട്ടന് രൂപത വൈസ് ചാന്‍സലര്‍ ഫാ.ഫാന്‍സ്വാ പത്തില്‍ മുഖ്യ അതിഥിയായിരുന്നു.
ഫിലഡൽഫിയയിലെ മാസ്ചർ സ്ട്രീറ്റിലുള്ള സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ചിൽ സുരക്ഷ, സുരക്ഷിതത്വം, ഭാവി എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
ഡാലസ് ∙ പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന തൃത്വത്തിൽ പ്രകടമാകുന്ന ഐക്യം മനുഷ്യസമൂഹവും അതിലൂടെ സഭകളും മാതൃകയായി സ്വീകരിക്കുമ്പോൾ സഭൈക്യത്തെ കുറിച്ച് ദൈവം നമ്മിൽ നിന്ന് എന്ത് ആഗ്രഹിക്കുവോ അത് പൂർത്തീകരിക്കപ്പെടുമെന്നു വേദപുസ്തകപണ്ഡിതനും കൺവെൻഷൻ പ്രാസംഗികനുമായ സിഎസ്ഐ കോൺഗ്രഗേഷൻ ഓഫ് ഡാലസ് വികാരി റവ.ഫാ.രജിവ് സുകു ഉദ്ബോധിപ്പിച്ചു.
ബഹ്റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവിന്റെ ആദ്യ ഘട്ട കലാ സാഹിത്യ മത്സരങ്ങൾ ആരംഭിച്ചു. മനാമ കെഎംസിസി ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിലും മത്സരങ്ങളിലുമായി നിരവധി പേർ പങ്കെടുത്തു.
Results 1-10 of 1930