Activate your premium subscription today
Wednesday, Mar 26, 2025
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെയുടെ കേരള ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്താർ സംഗമം ജന പങ്കാളിത്തം കൊണ്ടും വ്യത്യസ്തത കൊണ്ടും അവിസ്മരണീയമായി. സ്ഥലപരിമിതിമൂലം 3 നിലകളിലായി ഇരിപ്പിടം ഒരുക്കി ആണ് സംഘാടകർ വൻ ജനാവലിയെ മുഴുവൻ സംഗമത്തിന്റെ ഭാഗമാക്കിയത്.
റമസാൻ മാസത്തിലെ ഇഫ്താർ സംഗമങ്ങൾ കേവലം ഒരു നോമ്പുതുറ മാത്രമല്ല. ബഹ്റൈനിലെ അസംഖ്യം സംഘടനകളുടെയും കൂട്ടായ്മയുടെയും പരസ്പരമുള്ള ഒത്തു ചേരൽ കൂടിയാണ്. അത് കൊണ്ട് തന്നെ ബഹ്റൈനിലെ ഓരോ ദിവസത്തെയും ഇഫ്താർ സംഗമങ്ങൾ ഏതൊരു സംഘടനയുടേതായാലും പരമാവധി ആളുകളെ അതിൽ ഉൾക്കൊള്ളിക്കാൻ സംഘാടകരും പരമാവധി സംബന്ധിക്കാൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഓരോ മലയാളിയും ശ്രമിക്കുകയും ചെയ്യുന്നു.
ലണ്ടനിലെ വ്യവസായിയും, മുൻ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനും, ഒഐസിസി (യുകെ) മുൻ ദേശീയ കൺവീനറുമായിരുന്ന ടി ഹരിദാസ് (ഹരിയേട്ടൻ) ന്റെ നാലാം വാർഷിക അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
മലങ്കര ഓർത്തഡോക്സ് സഭയുടെ പുതിയതായി രൂപീകരിക്കപ്പെട്ട ഏഷ്യ പസഫിക് ഭദ്രാസനത്തിന്റെ പ്രഥമ കൗൺസിൽയോഗം ഭദ്രാസന ഭാരവാഹികളെ തിരഞ്ഞെടുത്തു.
അൽ ഐൻ ഇൻകാസ് സംഘടിപ്പിച്ച ഇഫ്താറിൽ സാമൂഹിക സാംസ്കാരിക ബിസിനസ് രംഗത്തെ പ്രമുഖർ അടക്കം ആയിരത്തിലേറെ പേർ പങ്കെടുത്തു. സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.
കുവൈത്ത് സിറ്റി ∙ റമസാന്റെ സാഹോദര്യവും പങ്കുവയ്ക്കലും പ്രകടമാക്കിക്കൊണ്ട് വനിതാ തൊഴിലാളികള്ക്കായി പ്രവാസി ലീഗല് സെല് വനിത വിഭാഗത്തിന്റെ നേതൃത്വത്തില് ഇഫ്താര് കിറ്റുകള് വിതരണം ചെയ്തു.
വാൻകൂവർ ബ്രിട്ടിഷ് കൊളംബിയ, കാനഡ - വാൻകൂവർ എരിയായിലെ മലയാളികളുടെ ആത്മീയ സാമൂഹ്യ സേവന സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളിസ് (ഓംബീസി) നടത്തുന്ന ഭക്ഷണപ്പൊതി വിതരണം അഞ്ചാം വർഷത്തിലേക്ക്.
അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ സെന്റ് പോൾസ് മെൻസ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 'ഹാബെബ്' എന്ന പേരിൽ പുതിയ ജീവകാരുണ്യ പദ്ധതിക്ക് തുടക്കം കുറിച്ചു.
പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന 7-ാമത് ഓൾ കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഏപ്രിൽ 12 ന്.
മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം വെസ്റ്റേൺ റീജൻ 12-ാം മത് വാർഷിക റീജനൽ കോൺഫറൻസ് 29ന് വൈകുന്നേരം 6 മണിക്ക് (PST), ഇന്ത്യൻ സമയം 30ന് രാവിലെ 6.30ന് സൂം പ്ലാറ്റ്ഫോമിൽ നടക്കും.
Results 1-10 of 5155
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.