Activate your premium subscription today
Tuesday, Mar 25, 2025
ദുബായ്∙ റമസാനിൽ പ്രാർഥനാ സമയങ്ങളിൽ റോഡിൽ വാഹനം നിർത്തി ഗതാഗത തടസ്സം സൃഷ്ടിക്കരുതെന്ന് ദുബായ് പൊലീസ്.
ദുബായ് ∙ ഷിന്ദഗ ഇടനാഴി വികസന പദ്ധതിയുടെ ഭാഗമായി നിർമിച്ച പുതിയ പാലം ഗതാഗതത്തിനായി തുറന്നു.
ദുബായിലെ വിവിധ മേഖലകളിലെ സാധാരണക്കാരായ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് റമസാന്‍ ആരംഭം മുതല്‍ നിത്യേന ഇഫ്താര്‍ ഒരുക്കി യുഎഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍.
ദുബായ് ഇൻഫിനിറ്റി പാലത്തിൽ നിന്ന് അൽ മിന സ്ട്രീറ്റ് വഴി ഷെയ്ഖ് റാഷിദ് റോഡിന്റെയും ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിന്റെയും ഇന്റർസെക് ഷനിലേക്കുള്ള പ്രധാന പാലം റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) ഗതാഗതത്തിന് തുറന്നുകൊടുത്തു.
ദുബായ് ∙ എംഇഎസ് പൊന്നാനി കോളജ് അലമ്നൈ ദുബായ് ചാപ്റ്റർ (മെസ്പ ദുബായ്) ഇഫ്താർ സംഗമം നടത്തി. ദുബായ് ഖിസൈസിലെ ദേ സ്വാഗത് റെസ്റ്ററന്റിൽ നടന്ന സംഗമത്തിൽ മുന്നൂറിലധികം പേർ പങ്കെടുത്തു. മുജീബ് റഹ്മാൻ കുന്നത്ത് ഇഫ്താർ സന്ദേശം നൽകി.
ദുബായ് ∙ എമിറേറ്റിൽ സന്ദർശക വീസയിൽ ജോലി ചെയ്യുന്ന വ്യക്തികൾക്കെതിരെ അധികൃതർ നടപടി കർശനമാക്കിയതായി റിപോർട്ട്. ഇത് രാജ്യത്ത് കാലാവധി കഴിഞ്ഞും തങ്ങുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കിയതായി ട്രാവൽ ഏജന്റുമാർ പറയുന്നു. കഴിഞ്ഞ വർഷം അവസാനം നടന്ന പൊതുമാപ്പ് പദ്ധതിക്ക് ശേഷമാണ് അധികൃതർ നടപടി
ദുബായ് ∙ പർവതങ്ങളിൽ യുഎഇ സൈന്യത്തോടൊപ്പം അഭ്യാസപ്രകടനങ്ങളിൽ പങ്കെടുത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. പതിനൊന്നാമത് മൗണ്ടൻ ഇൻഫൻട്രി ബറ്റാലിയൻ സന്ദർശിച്ചപ്പോൾ ബറ്റാലിയനിലെ അംഗങ്ങൾക്കൊപ്പം ദുർഘടമായ ഭൂപ്രദേശങ്ങളിലെ സൈനിക
പൃഥ്വിരാജ് സുകുരമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളിയായും ഖുറേഷി അബ്രാമുമായെത്തി തിയറ്ററുകളിൽ തീ പടർത്താൻ ലക്ഷ്യമിടുന്ന എമ്പുരാൻ തരംഗം ഗൾഫിലും.
റമസാനിന്റെ ആദ്യപകുതിയിൽ പൊതുസ്ഥലങ്ങളിൽ നിയമവിരുദ്ധമായി ഭക്ഷ്യവസ്തുക്കളും വ്യാജ വസ്തുക്കളും വിറ്റതിന് 375 തെരുവ് കച്ചവടക്കാരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു.
മൂവാറ്റുപുഴ ∙ ദുബായിൽ ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകൾ ഉൾപ്പെടെയുള്ളവരിൽ നിന്നു പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. ഏനാനല്ലൂർ കടുക്കാഞ്ചിറ മാലിക്കുന്നേൽ ഇന്ദ്രജിത്തിനെ (24) ആണു കല്ലൂർക്കാട് പൊലീസ് ബെംഗളൂരുവിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. ജോലിയും വീസയും വാഗ്ദാനം ചെയ്ത് 10 ലക്ഷം
Results 1-10 of 3429
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.