Activate your premium subscription today
ഫസൽ (എ ആർ എം ന്യൂസ് ദുബായ്) മീഡിയ എക്സലൻസ് അവാർഡ് 2025 ബെസ്റ്റ് റേഡിയോ ജേണലിസ്റ്റ് പുരസ്കാരത്തിന് അർഹനായി.
രാജേഷ് ആർ നാഥ് (ഫ്ലവേഴ്സ് ടിവി ആൻഡ് 24 ടിവി) മീഡിയ എക്സലൻസ് അവാർഡ് 2025 സ്പെഷ്യൽ ജൂറി മെൻഷൻ ബെസ്റ്റ് എന്റർടൈൻമെന്റ് പ്രോഗ്രാം പ്രൊഡ്യൂസർ പുരസ്കാരത്തിന് അർഹനായി.
കൊച്ചി ∙ ന്യൂസ് 18 കേരളത്തിലെ ടോം കുര്യാക്കോസ് മീഡിയ എക്സലൻസ് അവാർഡ് 2025 ൽ മികച്ച അന്വേഷണാത്മക മാധ്യമപ്രവർത്തകനുള്ള പുരസ്കാരം നേടി.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിച്ച എട്ടാമത് മാധ്യമ ശ്രീ, മാധ്യമരത്ന, മീഡിയ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു.
കൊച്ചി ∙ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ ഐക്യപ്രതീകമായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ) എട്ടാമത് അവാർഡ് ചടങ്ങ് ഇന്ന് (വെള്ളിയാഴ്ച) വൈകിട്ട് അഞ്ചു മണിക്ക് കൊച്ചി കലൂരിലുള്ള ഗോകുലം കൺവൻഷൻ സെന്ററിൽ നടക്കും. അമേരിക്കൻ മലയാളികളുടെ വൻസംഘം എത്തി.
കൊച്ചി ∙ നോർത്ത് അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരുടെ സംഘടനയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐപിസിഎൻഎ) മാധ്യമശ്രീ, മാധ്യമരത്ന, മീഡിയ എക്സലൻസ് പുരസ്കാര ചടങ്ങ് ജനുവരി 10ന് വൈകുന്നേരം അഞ്ചു മണിക്ക് കൊച്ചിയിലെ ഗോകുലം പാർക്ക് കൺവൻഷൻ സെന്ററിൽ വെച്ച് നടക്കും.
∙ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്ത്ത് ടെക്സസ് അമേരിക്കയിലെ മികച്ച മധ്യമ പ്രവർത്തകൻ, മികച്ച മലയാളി സംഘടനാ പ്രവർത്തകൻ, സാമൂഹിക സാംസ്കാരിക പ്രവർത്തനം കാഴ്ചവച്ചവരെ കണ്ടെത്തുന്നതിന് ഡോ ഹരി നമ്പൂതിരി, ഡോ.സ്റ്റീവൻ പോട്ടൂർ,എബ്രഹാം മാത്യൂസ് (കൊച്ചുമോൻ), ലാലി ജോസഫ് എന്നിവർ ഉൾപ്പെടുന്ന നാലംഗ അവാർഡ് കമ്മിറ്റി പ്രഖ്യാപിച്ചു.
ന്യൂയോർക്ക് ∙ അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരുടെ സംഘചേതനായായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ) 2026-2027 കാലയളവിലെ നിയുക്ത പ്രസിഡന്റ് ആയി രാജു പള്ളത്തിനെ (വർഗീസ് ജോൺ) അഡ്വൈസറി ബോർഡ് യോഗം തിരഞ്ഞെടുത്തു.
ഡാലസ് ∙ ഈ വർഷത്തെ എമ്മി പുരസ്കാര ജേതാവായ മാധ്യമ പ്രവർത്തകനും മലയാളിയുമായ ജോബിൻ പണിക്കരെ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് കമ്മിറ്റി അനുമോദിച്ചു.
Results 1-10 of 60