Activate your premium subscription today
Tuesday, Jan 21, 2025
Jul 1, 2024
വയനാടൻ കാടുകളിലെ മഞ്ഞക്കൊന്ന (സെന്ന സ്പെക്ടാബിലിസ്) നിർമാർജനം ചെയ്യാൻ സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള വെള്ളൂരിലെ കെ.പി.പി.എലുമായി സർക്കാർ കരാറുണ്ടാക്കി പുറപ്പെടുവിച്ച ഉത്തരവ് അവ്യക്തവും ഗൂഢാത്മകവുമാണെന്ന് സുൽത്താൻ പ്രകൃതിസംരക്ഷണ സമിതി. തമിഴ്നാട് സർക്കാർ നീലഗിരി ജൈവ മേഖലയിലെ മഞ്ഞക്കൊന്ന വേരോടെ
Jun 27, 2024
കൊച്ചി ∙ മഞ്ഞക്കൊന്ന കൊണ്ട് പേപ്പർ നിർമിക്കാൻ പറ്റുമോ? അധികം ചിന്തിച്ച് തല പുകയ്ക്കണ്ട. അതിനൊക്കെ സാധിക്കുമെന്ന് ഉറപ്പു പറയുകയാണ് വ്യവസായ വകുപ്പിനു കീഴിലുള്ള വെള്ളൂരിലെ കെപിപിഎൽ. ചുറ്റുമുള്ള സസ്യജന്തുജാലങ്ങൾക്ക് വിനാശകാരിയായ മഞ്ഞക്കൊന്ന (സെന്ന സ്പെക്ടാബിലിസ്) മുറിച്ചു മാറ്റി പേപ്പറുകൾ ഉൽപാദിപ്പിക്കുന്ന കാലം അകലെയല്ല. ഇതിനുള്ള ഉത്തരവ് വനംവകുപ്പ് പുറപ്പെടുവിച്ചു.
Jun 11, 2024
കോട്ടയം ∙ ഒരു വർഷത്തിനുള്ളിൽ ഉൽപന്ന വൈവിധ്യവൽക്കരണം എന്ന ലക്ഷ്യവുമായി കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് (കെപിപിഎൽ). 2025 അവസാനത്തോടെ സ്പെഷ്യൽറ്റി പേപ്പർ നിർമാണം, പാക്കേജിങ് എന്നിവ ആരംഭിക്കും. ഇതിനായി പ്ലാന്റ് സ്ഥാപിക്കാനും നടപടി തുടങ്ങി. വായ്പയ്ക്കായി വ്യവസായ വകുപ്പിന്റെ അനുമതി ആവശ്യമാണ്.
Oct 20, 2023
കോട്ടയം ∙ വെള്ളൂർ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിലെ (കെപിപിഎൽ) തീപിടിത്തം ഷോർട് സർക്യൂട്ട് മൂലമല്ലെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പരിശോധനയിലും കണ്ടെത്തിയതായി വിവരം. 5–ാം തീയതി വൈകിട്ട് 6.25ന് ആണു കെപിപിഎലിലെ പേപ്പർ മെഷീൻ പ്ലാന്റിൽ തീപിടിത്തമുണ്ടായത്. സംഭവത്തിനു പിന്നിൽ അട്ടിമറിയുണ്ടെന്നു
Oct 10, 2023
കോട്ടയം ∙ വെള്ളൂർ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിലെ (കെപിപിഎൽ) തീപിടിത്തം അട്ടിമറിയെന്ന സംശയത്തിനു ബലമേകുന്ന കൂടുതൽ വസ്തുതകൾ വെളിച്ചത്താകുന്നു. വിവിധ വകുപ്പുകളുടെ പ്രാഥമിക അന്വേഷണത്തിൽ ഇതിനെ സാധൂകരിക്കുന്ന നിരീക്ഷണങ്ങളാണ് ഉണ്ടായതെന്നും അറിയുന്നു. സാധാരണ തീപിടിത്തം ഒരു സ്ഥലത്തു നിന്നു തുടങ്ങി മറ്റുള്ളിടത്തേക്കു പടരുകയാണു ചെയ്യുന്നത്. എന്നാൽ, കെപിപിഎലിൽ താഴത്തെ നിലയിൽ പെട്ടെന്നു ചുറ്റും തീപടരുകയായിരുന്നു.
Oct 9, 2023
കോട്ടയം ∙ കെപിപിഎലിൽ തീപിടിത്തമുണ്ടായ സമയത്ത് സിസിടിവി ക്യാമറകൾ പ്രവർത്തിച്ചില്ലെന്നു കണ്ടെത്തൽ. ക്യാമറകൾ എന്തുകൊണ്ട്് പ്രവർത്തിച്ചില്ലെന്നതു സംബന്ധിച്ച് അധികൃതർക്കും വ്യക്തമായ ഉത്തരമില്ല. അതിനെപ്പറ്റിയും അന്വേഷണം നടത്തണമെന്നു കമ്പനി മാനേജ്മെന്റ് പൊലീസിനോട് ആവശ്യപ്പെട്ടതായി
Oct 5, 2023
കോട്ടയ∙ വെള്ളൂർ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിൽ (കെപിപിഎൽ) തീപിടിത്തം. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. പേപ്പർ മെഷീന്റെ ഭാഗത്താണ് തീപിടിച്ചത്. മെഷീനുകൾ അടക്കം കത്തി നശിച്ചു. പരിപരിസരമാകെ കറുത്ത പുകയാൽ നിറഞ്ഞു. മുക്കാൽ മണിക്കൂറോളം നീണ്ടുനിന്ന
Apr 14, 2023
കോട്ടയം ∙ വെള്ളൂർ കെപിപിഎൽ (കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ്) നേട്ടങ്ങളുടെ നെറുകയിലേക്ക്. മാധ്യമസ്ഥാപനമായ ദൈനിക് ഭാസ്കറിൽ നിന്ന് 10,000 ടണ്ണിന്റെ പത്രക്കടലാസ് ഓർഡർ സ്ഥാപനത്തിനു ലഭിച്ചു.മാർച്ചിൽ 5000 ടണ്ണിന്റെ ഓർഡർ ലഭിച്ചിരുന്നു. 44 ജിഎസ്എം പേപ്പറാണ് ഇപ്പോൾ കെപിപിഎൽ കൂടുതലായി ഉൽപാദിപ്പിക്കുന്നത്.
Feb 11, 2023
കോട്ടയം∙ വെള്ളൂർ കെപിപിഎൽ (കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ്) രാജ്യാന്തര നിലവാരമുള്ള പത്രക്കടലാസ് നിർമാണത്തിന് തയാറെടുക്കുന്നു. ഏപ്രിലോടെ 42 ജിഎസ്എം
Nov 2, 2022
വെള്ളൂർ (വൈക്കം) ∙ കേരള പേപ്പർ പ്രോഡ്ക്ട്സ് ലിമിറ്റഡ് (കെപിപിഎൽ) പത്രക്കടലാസ് ഉൽപാദനം വ്യാവസായികാടിസ്ഥാനത്തിൽ ആരംഭിച്ചതിന്റെ ഉദ്ഘാടനം മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിച്ചു. മന്ത്രിമാരായ പി.രാജീവ്, വി.എൻ.വാസവൻ, എ.കെ.ശശീന്ദ്രൻ, എംപിമാരായ ജോസ് കെ.മാണി, തോമസ് ചാഴികാടൻ, എംഎൽഎമാരായ മോൻസ് ജോസഫ്, സി.കെ.ആശ,
Results 1-10 of 17
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.