യുഎസിന്റെ 47ാം പ്രസിഡന്റ്. യുഎസ് പ്രസിഡന്റുമാരിൽ ഏറ്റവും ധനികന്‍. 2024ലെ തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ പരാജയപ്പെടുത്തി അധികാരത്തിൽ. 2017 മുതൽ 2021 വരെയും പ്രസിഡന്റായിരുന്നു. 2017ൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ഹിലരി ക്ലിന്റനെയാണ് തോൽപ്പിച്ചത്. 2020ൽ നടന്ന രണ്ടാം പോരാട്ടത്തിൽ ജോ ബൈഡനു മുന്നിൽ പരാജയപ്പെട്ടിരുന്നു. ഡോണൾഡ് ജോൺ ട്രംപ് എന്നാണ് മുഴുവൻ പേര്.