Activate your premium subscription today
Sunday, Apr 20, 2025
തൈമാസത്തിലെ അഥവാ മകരമാസത്തിലെ പൂയം നാളാണ് തൈപ്പൂയമായി ആഘോഷിക്കുന്നത്. സുബ്രഹ്മണ്യൻ താരകാസുരനെ യുദ്ധത്തിൽ വധിച്ച് വിജയം വരിച്ച ദിവസമാണ് തൈപ്പൂയം എന്നൊരു ഐതീഹ്യമുണ്ട്. അതേസമയം സുബ്രഹ്മണ്യന്റെ വിവാഹദിനമാണ് തൈപ്പൂയമെന്നും പിറന്നാൾകാർത്തികയാണെന്നും മറ്റൊരു ഐതിഹ്യവുമുണ്ട്. മകരസംക്രമദിനമാണ്
ചെന്നൈ ∙ പഴനി മുരുകൻ ക്ഷേത്രത്തിൽ അഹിന്ദുക്കൾക്കു പ്രവേശനം അനുവദിക്കരുതെന്ന് ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി, അഹിന്ദുക്കൾക്കും ഹിന്ദു ദൈവങ്ങളിൽ വിശ്വാസമില്ലാത്തവർക്കും പ്രവേശനമില്ലെന്നു സൂചിപ്പിക്കുന്ന ബോർഡുകൾ ക്ഷേത്രത്തിൽ പുനഃസ്ഥാപിക്കാനും നിർദേശിച്ചു. കൊടിമരത്തിനപ്പുറം അഹിന്ദുക്കളെ പ്രവേശിപ്പിക്കരുത്. മുരുകനിൽ വിശ്വസിച്ച് ദർശനത്തിന് എത്തിയതാണെന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഇതര മതസ്ഥർക്ക് ദർശനം അനുവദിക്കാമെന്നും കോടതി വ്യക്തമാക്കി. ഇതിനായി ക്ഷേത്രത്തിൽ പ്രത്യേക റജിസ്റ്റർ സൂക്ഷിക്കണം. അഹിന്ദുക്കൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് വിലക്കുന്ന ബോർഡ് എക്സിക്യുട്ടീവ് ഓഫിസർ നീക്കം ചെയ്തതു ചോദ്യം ചെയ്തുള്ള പഴനി സ്വദേശിയുടെ ഹർജിയിലാണ് കോടതി വിധി.
പഴനി ∙ ദണ്ഡായുധപാണി ക്ഷേത്രത്തിൽ തൈപ്പൂയ ഉത്സവത്തിനു കൊടിയേറ്റി. അടിവാരത്തിലെ പെരിയനായകി അമ്മൻ ക്ഷേത്രത്തിൽ വള്ളി, ദൈവാന സമേതം എഴുന്നള്ളിയ മുത്തുകുമാരസ്വാമിക്ക് അഭിഷേക, ആരാധനകൾക്കു ശേഷം ശിവാചാര്യർ അമൃതലിംഗം, ശെൽവ സുബ്രഹ്മണ്യം എന്നിവരുടെ കാർമികത്വത്തിലായിരുന്നു കൊടിയേറ്റം. ഉച്ചപൂജയ്ക്കു ശേഷം
ക്ഷിപ്ര പ്രസാദിയായ സുബ്രഹ്മണ്യസ്വാമിക്ക് അതിപ്രാധാന്യമുള്ള ദിനമാണ് സ്കന്ദഷഷ്ഠി ദിനം. എല്ലാ മാസവും ഷഷ്ഠി വരുമെങ്കിലും കാർത്തിക മാസത്തിൽ വരുന്ന ശുക്ലപക്ഷ ഷഷ്ഠിയാണ് ഏറ്റവും ശുഭകരമായി കണക്കാക്കുന്നത്. തുലാം മാസത്തിലെ കാർത്തിക കറുത്ത പക്ഷത്തിൽ വന്നതിനാൽ വൃശ്ചികത്തിലെ വെളുത്ത പക്ഷത്തിലെ ഷഷ്ഠിയാണ് സ്കന്ദ
ദേവ സൈന്യാധിപനായ സുബ്രഹ്മണ്യന്റെ തമിഴ്നാടിന്റെ വിവിധഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന ആറു ക്ഷേത്രങ്ങളാണ് ആറുപടൈ വീടുകൾ എന്നറിയപ്പെടുന്നത്. തമിഴ് സംഘ സാഹിത്യത്തിലും ആറുപടൈ വീടുകളെകുറിച്ച് പരാമർശിക്കുന്നു. തിരുത്തണി, സ്വാമിമലൈ, പഴനി, പഴമുതിർചോലൈ, തിരുപ്പറക്കുണ്ഡ്റം, തിരുച്ചെന്തൂർ എന്നിവയാണത്. ഗ്രഹ
‘യാത്രകൾ ഒരുപാടു പ്രിയമാണ്, പ്രത്യേകിച്ച് സ്വയം ഡ്രൈവ് ചെയ്തുള്ള യാത്ര. ദൂരം എത്രയാണെങ്കിലും ഡ്രൈവിങ്ങിൽ ഒരിക്കലും മടുപ്പു തോന്നാറില്ല. കുടുംബത്തിനോ സുഹൃത്തുക്കൾക്കോ ഒപ്പമുള്ള യാത്രകളാണ് എന്റെ ജീവിതത്തെ കളറാക്കുന്നത്’ – മിനിസ്ക്രീനിലെ താരം രാജീവ് പരമേശ്വരൻ ഇഷ്ട യാത്രകളെക്കുറിച്ച് മനോരമ
ചെന്നൈ ∙ പഴനി പീഡനക്കേസ് അന്വേഷിക്കുന്ന തമിഴ്നാട് പൊലീസ് സംഘം കേരളത്തിലെത്തി. അഡീ.എസ്പിയുടെ നേതൃത്വത്തിലുള്ള 8 അംഗ സംഘം തലശ്ശേരി ഡിവൈഎസ്പി ഓഫിസിൽ ഉന്നത പൊലീസ് അധികൃതരുമായി... Palani, Palani malayali women rape, Palani temple rape, Palani kannur women rape,
തീർഥാടനത്തിനു പോയ സ്ത്രീ പഴനിയിൽ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിൽ തലശ്ശേരി പൊലീസ് കേസെടുത്തു. പീഡനത്തിനിരയായ സ്ത്രീയിൽ നിന്നും ഭർത്താവിൽ നിന്നും പൊലീസ് മൊഴിയെടുത്തു. മനസ്സാക്ഷിയെ നടുക്കുന്ന പീഡന വിവരങ്ങൾ ഇരുവരും...Pazhani malayali women rape, Pazhani kannur rape, Pazhani rape case
പഴനി ∙ കോവിഡ് പശ്ചാത്തലത്തിൽ പഴനിമല മുരുക ക്ഷേത്രത്തിലെ ദർശനത്തിനു നിയന്ത്രണം ഏർപ്പെടുത്തി. വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തവർക്കു മാത്രമാണു പ്രവേശനം. പുറത്തുനിന്നുള്ള പൂജാ സാധനങ്ങൾ സ്വീകരിക്കില്ല. ശയനപ്രദക്ഷിണത്തിന് | Coronavirus | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus India | Manorama Online
പഴനി ∙ കോവിഡ് പശ്ചാത്തലത്തിൽ പഴനിമല മുരുക ക്ഷേത്രത്തിലെ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. www.palanimurugantemple.org എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തവർക്കു മാത്രമാണ് പ്രവേശനം. പുറത്തുനിന്നുള്ള പൂജാ സാധനങ്ങൾ ക്ഷേത്രത്തിൽ സ്വീകരിക്കുകയില്ല. ശയനപ്രദക്ഷിണത്തിനും.. | Covid 19 | Restriction in Pazhani | Manorama News
Results 1-10
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.