Activate your premium subscription today
Sunday, Apr 20, 2025
ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഇതു ഡിജിറ്റൽ സൂനാമിയുടെ കാലമാണെന്ന് കോഴ്സെറ ഇന്ത്യ ആൻഡ് ഏഷ്യ–പസിഫിക് മാനേജിങ് ഡയറക്ടർ രാഘവ് ഗുപ്ത പറഞ്ഞു. വിദ്യാർഥികൾക്കുവേണ്ട തൊഴിൽ നൈപുണ്യങ്ങളും മാറി. വിദ്യാഭ്യാസത്തെ കൂടുതൽ പ്രായോഗികവും തൊഴിലധിഷ്ഠിതവുമാക്കുന്ന പുതിയ വിദ്യാഭ്യാസനയം രൂപപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം
ആമസോൺ പ്രൈമിനെ ഓരോ വീട്ടിലെയും തിയറ്റർ ആക്കി മാറ്റാനാണു ശ്രമിക്കുന്നതെന്ന് ആമസോൺ പ്രൈം വിഡിയോ ഡയറക്ടറും കണ്ടന്റ് ഹെഡുമായ വിജയ് സുബ്രഹ്മണ്യം. രാജ്യത്തെ 150 കോടിയോളം വരുന്ന ജനങ്ങൾക്കായി ഇവിടെയുള്ളത് 9500 തിയറ്ററുകൾ മാത്രമാണ്. ഈ സാധ്യതയാണ് പ്രയോജനപ്പെടുത്തുന്നത്. ആമസോൺ പ്രൈമിന്റെ പ്രധാന വരുമാനം
5ജി ഇന്റർനെറ്റ് വരുന്നതോടെ മൊബൈൽ ഫോൺ വഴിയുള്ള പരസ്യങ്ങൾ അടിമുടി മാറുമെന്ന് ടെക്സ്പെക്റ്റേഷൻസിൽ പങ്കെടുത്ത വിദഗ്ധർ. അതിവേഗ ഇന്റർനെറ്റ് എത്തുന്നതോടെ ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി, 3ഡി ഉള്ളടക്കം എളുപ്പത്തിൽ മൊബൈലിലെത്തും. ഇന്ററാക്റ്റീവ് ടൂറുകൾ സാധാരണമാകും. മൊബൈൽ ഫോണിലെ വിവിധ സെൻസറുകൾ
കൊച്ചി ∙ ഡിജിറ്റൽ ലോകത്തെ പുത്തൻ ആശയങ്ങളും സാധ്യതകളും ചർച്ച ചെയ്ത മനോരമ ഓൺലൈൻ ‘ടെക്സ്പെക്റ്റേഷൻസ്’ ഡിജിറ്റൽ സംഗമം സമാപിച്ചു. 2 ദിവസത്തെ വെർച്വൽ ഉച്ചകോടിയിൽ 27 വിദഗ്ധർ സംവദിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 3000 പേർ പങ്കെടുത്തു.
ഓൺലൈൻ പ്ലാറ്റ്ഫോമുകൾ സിനിമകളെ കൂടുതൽ പേരിലേക്ക് എത്തിക്കുമെങ്കിലും തിയറ്റർ സംസ്കാരം അവസാനിക്കില്ലെന്ന് ആമസോൺ പ്രൈം വിഡിയോ ഡയറക്ടർ ആൻഡ് ഹെഡ്– കണ്ടന്റ്, ഇന്ത്യ വിജയ് സുബ്രഹ്മണ്യം. മനോരമ ഓൺലൈൻ സംഘടിപ്പിച്ച വെർച്വൽ സംഗമം ടെക്സ്പെക്ടേഷൻസ് 2020 ന്റെ രണ്ടാം ദിനത്തിൽ ‘സ്ട്രീമിങ് കണ്ടന്റ് ഇക്കോ സിസ്റ്റം’
ഡിജിറ്റൽ യുഗത്തിൽ ഉപഭോക്താക്കളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുമ്പോഴും ഉപയോഗിക്കുമ്പോഴും സൂക്ഷിച്ചു വയ്ക്കുമ്പോഴും ഉയർന്ന കരുതൽ പുലർത്തേണ്ടതുണ്ടെന്ന് ലോറിയൽ ഡിജിറ്റൽ മാർക്കറ്റിങ് ലീഡ് അന്വേഷ പോസ്വാലിയ. മനോരമ ഓൺലൈൻ ടെക്സ്പെക്ടേഷൻ പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ. തന്റെ തൊട്ടടുത്ത് എന്തു
തിരുവനന്തപുരം∙ യാത്രാ വിഡിയോയും ഫുഡ് വിഡിയോയും ചെയ്യാറുണ്ടെങ്കിലും കൂടുതൽ ആളുകൾ കാണുന്നത് ഫുഡ് വിഡിയോയാണെന്ന് ഫുഡ് ആൻഡ് ട്രാവൽ വ്ലോഗർ എബിൻജോസ്. മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് 2020ല് ‘ക്രിയേറ്റേഴ്സ് ആൻറ് ന്യൂ ഏജ് വിഡിയോ പ്ലാറ്റ്ഫോംസ്’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളുകൾക്കു കാണാൻ
എഡിറ്റിങ്ങിനെപ്പറ്റിയടക്കമുള്ള വ്ലോഗിങ്ങിന്റെ അടിസ്ഥാന കാര്യങ്ങൾ പഠിച്ചത് യുട്യൂബിൽ നിന്നാണ് എന്നാണ് ഫുഡ് ആൻഡ് ട്രാവൽ ബ്ലോഗർ എബിൻ ജോസ് പറഞ്ഞത്. മനോരമ ഓൺലൈൻ സംഘടിപ്പിച്ച ടെക്സ്പെക്റ്റേഷൻ 2020 സംസാരിക്കുകയായിരുന്ന എബിൻ. ആഫ്രിക്കയിൽ 17 വർഷം ജോലി ചെയ്തതിന് ശേഷം 2016ലാണ് തരിച്ചെത്തുന്നത്, 2017 ൽ
മാർക്കും ഗ്രേഡും എത്രയുണ്ടെന്നു മാത്രം നോക്കിയല്ല ഓരോ വിദ്യാർഥിയും എത്രമാത്രം പ്രായോഗിക അറിവ് ആർജിച്ചു എന്നതു കൂടി നോക്കി മാത്രമേ ഇനിയുള്ള കാലം അവരെ വിലയിരുത്താൻ സാധിക്കൂവെന്ന് ഡോ.ശശാങ്കൻ രാമനാഥൻ. എത്ര വലിയ ഗ്രേഡും മാർക്കും ഉണ്ടെങ്കിലും ഒരു ഇന്റർവ്യൂവിൽ ആദ്യ 15 മിനിറ്റ് കടന്നാൽ മാത്രമേ ഏതു
‘ജനറേഷൻ സൂം എന്നാണ് ഇന്നത്തെ തലമുറ സ്വയം വിശേഷിപ്പിക്കുന്നത്. അവർ പഠിക്കുന്നത് ‘സൂം ഇൻ’ യൂണിവേഴ്സിറ്റിയിലാണ്. പലരും നൽകുന്ന ഫീസ് പലതാണ്, പക്ഷേ പഠിക്കുന്നത് സൂം ആപ്പിലാണെന്നതാണ് ഇത്തരം വിശേഷണത്തിനു കാരണം. ഒരു വയസ്സിൽ താഴെയുള്ള കുട്ടികൾ പോലും വീട്ടിൽ സൂം ആപ്പിലെ ചർച്ച നിൽത്തിയാൽ കരച്ചിൽ തുടങ്ങും.
Results 1-10 of 57
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.