Kodakara is a town in the Thrissur district of Kerala state in South India. It is located next to the national highway , 20 km south of Thrissur town and about 10 km north of Chalakudy.
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ പട്ടണമാണ് കൊടകര. ദേശീയപാത 544-ൽ തൃശ്ശൂർ പട്ടണത്തിനു 20 കിലോമീറ്റർ തെക്കായിയാണ് കൊടകര സ്ഥിതിചെയ്യുന്നത്.