Activate your premium subscription today
മണ്ഡലകാലത്തിന്റെ പുണ്യം നിറഞ്ഞ രാത്രി. അത്താഴപൂജ കഴിഞ്ഞാൽ ഹരിവരാസനത്തിന്റെ നിർവൃതിയിലാണു സന്നിധാനം. രാത്രി 10.30 കഴിഞ്ഞപ്പോഴേ ഭക്തർ തിരുമുറ്റത്തും പരിസരത്തുമായി തമ്പടിച്ചു. ഹരിവരാസനം കണ്ടു തൊഴാനായി. അത്താഴപൂജ കഴിഞ്ഞു മേൽശാന്തിയും പരികർമികളും ചേർന്നു ശ്രീകോവിലിൽ ഹരിവരാസനം പാടിത്തുടങ്ങി. അതേസമയത്തു
ത്രികാല ദോഷങ്ങളകറ്റാൻ സന്നിധാനത്തു പറകൊട്ടിപ്പാട്ടിന്റെ ഈണം. പരമശിവൻ മലവേടനായി അവതരിച്ച് പറകൊട്ടിപ്പാടി അയ്യന്റെ ദോഷം തീർത്തുവെന്നാണ് പറകൊട്ടിപ്പാട്ടിന്റെ ഐതിഹ്യം. മാളികപ്പുറത്തു പറകൊട്ടിപ്പാട്ട് ഇന്നും നടക്കുന്നു. പത്തനംതിട്ട ജില്ലയിലെ വേല സമുദായത്തിലുള്ളവരാണ് പറകൊട്ടിപ്പാട്ടിന്റെ സ്ഥാനീയർ.
ശബരിമലയിൽ ഭക്തജനത്തിരക്കേറുകയും പൊലീസ് നിയന്ത്രണം പാളുകയും ചെയ്തതിനു പിന്നാലെ തിരുപ്പതി മോഡൽ ക്യൂ സമ്പ്രദായം പരീക്ഷിച്ച് അധികൃതർ. സീസണിന്റെ തുടക്കം മുതൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും ശനിയാഴ്ച തിരക്കു കടുത്തതോടെയാണു ഞായർ ഉച്ചമുതൽ വൈകിട്ടു വരെ തിരുപ്പതി സമ്പ്രദായം പരീക്ഷിച്ചത്.
പന്ത്രണ്ട് വിളക്കുത്സവ നാളിൽ പന്തളം വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക്. രാവിലെയും വൈകിട്ടും ക്ഷേത്രത്തിലും തിരുവാഭരണ ദർശനത്തിനുമെത്തിയത് നൂറുകണക്കിനു ഭക്തർ. വൈകിട്ട് വർണാഭമായി ദീപക്കാഴ്ചയും നടന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരും ഒട്ടേറെ പേരെത്തി. അന്നദാനത്തിൽ
ശബരിമലയിൽ ഇന്നലെ വെർച്വൽ ക്യു വഴി ബുക്ക് ചെയ്ത 51,308 പേരിൽ രാവിലെ 9 ആയപ്പോഴേക്കും 18,308 പേർ ദർശനം നടത്തി. പുലർച്ചെ 3ന് നട തുറക്കുമ്പോഴാണു വലിയ തിരക്ക് അനുഭവപ്പെടുന്നത്. എല്ലാവരും രാത്രി മലകയറി പുലർച്ചെ നിർമാല്യം കണ്ടു നെയ്യഭിഷേകവും നടത്തി മടങ്ങാനാണ് ആഗ്രഹിക്കുന്നത്. അതിനാൽ ദർശനത്തിനു പുലർച്ചെ
നേരെ നിൽക്കാൻ ദേഹബലം ഇല്ലെങ്കിലും 90ാം വയസ്സിലും നടന്നു നീലിമലയും അപ്പാച്ചിമേടും കയറി അയ്യപ്പ ദർശനം നടത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പോണ്ടിച്ചേരി സ്വദേശി പെരുമാൾ. വാർധക്യത്തെ തുടർന്ന് പെരുമാളിന്റെ ദേഹം 90 ഡിഗ്രി വളഞ്ഞു. കൂനിയാണു നടക്കുന്നത്. നിവർന്നു നിൽക്കാനും കഴിയില്ല . എങ്കിലും ശബരിമല എത്തി
ഓരോ മണിക്കൂറിലും പമ്പയിൽ നിന്നു മലകയറുന്ന തീർഥാടകർ, ദർശനം കഴിഞ്ഞു മലയിറങ്ങുന്നവർ, സന്നിധാനത്ത് വിരിവച്ചു വിശ്രമിക്കുന്നവരുടെ കണക്കുകൾ, മഴ വന്നാൽ അവർ ഓടിക്കയറാൻ സാധ്യതയുള്ള സ്ഥലങ്ങൾ. അവിടത്തെ സ്ഥിതി തുടങ്ങി കൃത്യമായ കണക്കുകൂട്ടലിലാണ് സന്നിധാനം പൊലീസ് സ്പെഷൽ ഓഫിസർ എം.കെ.ഗോപാലകൃഷ്ണൻ. കുസാറ്റ്
ശബരിമല അയ്യപ്പ സ്വാമിയുടെ ഗോശാലയിലേക്ക് ഇന്നലെ പുതിയ അതിഥി എത്തി. കൊടുങ്ങല്ലൂർ സ്വദേശി വേലായിയാണു ‘ജമ്നാപ്യാരി’ ഇനത്തിൽപെട്ട ആടിനെ അയ്യപ്പനു നടയ്ക്കുവച്ചത്. താൻ ഓമനിച്ചു വളർത്തിയ ആടിനേയും കൊണ്ട് വേലായി കഴിഞ്ഞ ദിവസം രാത്രിയാണു സന്നിധാനത്ത് എത്തിയത്. ശിരസ്സിൽ ഇരുമുടിക്കെട്ടും ഒരു കയ്യിൽ ആടിന്റെ
പുലിപ്പാലു തേടി കാട്ടിൽപോയ രാജകുമാരന്റെ കഥ കേട്ടു വളർന്ന ബാല്യം, അധർമികളെ അമർച്ച ചെയ്ത വീരബാലനെ ആരാധിച്ച കൗമാരം, പ്രണയം ചോദിച്ച പെൺകുട്ടിയോട് കന്നി അയ്യപ്പന്മാരാരും വരാത്ത കാലത്തു വിവാഹമെന്ന് വാഗ്ദാനം നൽകിയ ബ്രഹ്മചാരിയോട് ആദരം തോന്നിയ യൗവനം, 41 ദിവസത്തെ വ്രതമെടുത്ത് മലചവിട്ടാനുള്ള ഊർജം പകരുന്ന
മല കയറിയെത്തിയ സ്വാമി ഭക്തർക്ക് കളഭാഭിഷിക്തനായ അയ്യപ്പ സ്വാമിയുടെ പുണ്യരൂപം സുകൃത ദർശനമായി. ഉഷഃപൂജയ്ക്കു ശേഷം കിഴക്കേ മണ്ഡപത്തിലായിരുന്നു കളഭപൂജ. 11 മണി കഴിഞ്ഞതോടെ നെയ്യഭിഷേകം പൂർത്തിയാക്കി. ഉച്ചയോടെയാണ് കളഭാഭിഷേകം നടന്നത്. തന്ത്രിയുടെ അനുജ്ഞ വാങ്ങി മേൽശാന്തി പി.എൻ.മഹേഷ് ബ്രഹ്മകലശം എടുത്തതോടെ
വൃശ്ചികം പുലർന്നു. ഇനി വഴികളെല്ലാം സമഭാവനയുടെ സന്നിധിയായ ശബരീശസവിധത്തിലേക്ക്. അനുഭൂതിദായകമായ തീർഥാടനം അനായാസമാകാൻയാത്രയിൽ ശ്രദ്ധിക്കേണ്ടതും കാനനപാതയിൽ കരുതേണ്ടതും എന്തെല്ലാം? വെർച്വൽ ക്യൂ ദർശനത്തിനെത്തുന്ന എല്ലാവരും വെർച്വൽ ക്യൂ ബുക്ക് ചെയ്യണം. sabarimalaonline.org എന്ന സൈറ്റിലാണ് ഇതു
18 പടി കയറി പുണ്യദർശനത്തിന്റെ സുകൃതം നുകരാൻ വീണ്ടുമൊരു മണ്ഡലകാലമെത്തുന്നു. മാലയണിഞ്ഞ്, വ്രതശുദ്ധിയോടെ ഇനിയുള്ള നാളുകൾ ശബരീശസന്നിധിയിലേക്ക്. ശബരിമലയുൾപ്പെടെയുള്ള ശാസ്താ ക്ഷേത്രങ്ങളിലേക്കു ഭക്തർ ഒഴുകിയെത്തുന്ന കാലം. ഓരോ ക്ഷേത്രവും പകരുന്ന ഊർജം ‘ഷഡ് ചക്രങ്ങളിലൂടെ’ ഭക്തന്റെ ഉള്ളിലേക്കും
ശബരിമല ∙ മറ്റാർക്കും കിട്ടാത്ത അപൂർവ ഭാഗ്യത്തിലാണു പുതിയ മേൽശാന്തി മൂവാറ്റുപുഴ ഏനാനല്ലൂർ പുത്തില്ലത്ത് മനയിൽ പി.എൻ.മഹേഷ്. സാധാരണ പുതിയ മേൽശാന്തിമാർ വൃശ്ചികപ്പുലരി മുതലാണ് ശ്രീകോവിലിലെ പൂജകളിലും മറ്റു ചടങ്ങുകളിലും പങ്കാളിയാകുന്നത്. എന്നാൽ സ്ഥാനം ഒഴിഞ്ഞ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരിക്ക് പുലയായതിനാൽ
വ്രതശുദ്ധിയുടെ പുണ്യവുമായി മണ്ഡല കാലത്തിനു തുടക്കം. ഇനിയെങ്ങും ശരണംവിളിയുടെ നാളുകൾ. 2023 ലെ മണ്ഡല, മകരവിളക്ക് മഹോത്സവത്തിന് നവംബർ 17 വെള്ളിയാഴ്ച തുടക്കമാകും. മണ്ഡലപൂജ ഡിസംബർ 27ന് ബുധനാഴ്ചയും മകരവിളക്ക് ജനുവരി 14ന് ശനിയാഴ്ചയുമാണ്. ഡിസംബർ 27ന് രാത്രി മണ്ഡലപൂജ കഴിഞ്ഞ് നട അടയ്ക്കും. പിന്നീട്