രാജാവിന്റെ പ്രേമഭാജനം
Mail This Article
×
മാധവിക്കുട്ടി
ഡി സി ബുക്സ്
വില: 199 രൂപ
ഒരു പ്രണയിനിയുടെ ജന്മമായിരുന്നു മാധവിക്കുട്ടിയുടേത്. എഴുത്തിലും ജീവിതത്തിലും. സ്നേഹത്തിന്റെ തീവ്രതയിൽ സർവ്വവും കീഴടക്കാനും ത്യജിക്കാനും കഴിയുന്ന ജൈവവാസനയിലധിഷ്ഠിതമായിരുന്നു മാധവിക്കുട്ടിയുടെ പ്രണയകഥകളും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.