കർമാട് റെയിൽപ്പാളം ഓർക്കാത്തവരേ..
Mail This Article
×
വി. മുസഫർ അഹമ്മദ്
ഡിസി ബുക്സ്
വില: 320 രൂപ
നമ്മൾ മറക്കുന്നതും മറവി നടിക്കുന്നതും നമ്മളിൽനിന്ന് മറയ്ക്കപ്പെടുന്നതുമായ കാര്യങ്ങളെ നമുക്ക് മുന്നിലേക്ക് കൊണ്ടുവന്ന് വിശകലനം ചെയ്യുകയാണ് ഇതിലെ ഓരോ ലേഖനങ്ങളും. രാഷ്ട്രീയം, സംസ്കാരം, കല, ചരിത്രം, സാഹിത്യം, പരിസ്ഥിതി എന്നീ വിവിധ മേഖലകളിലൂടെ പടർന്നേറുന്ന ആശയലോകം അലസവും അശ്രദ്ധവുമായ നമ്മുടെ ദൈനംദിനജീവിതത്തെ നിശിതമായ സ്വയം വിമർശനത്തിന് വിധേയമാക്കാൻ പര്യാപ്തമായവയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.