ADVERTISEMENT

തിരുവനന്തപുരം∙ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി വായ്പ വിതരണം ചെയ്തു തട്ടിപ്പു നടത്തുന്ന സംഘങ്ങളെ നിയന്ത്രിക്കാന്‍ ഗൂഗിളിന്റെ നിര്‍ണായക ഇടപെടല്‍. തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയ ആപ്പുകളെ പ്ലേ സ്റ്റോറില്‍നിന്ന് നീക്കം ചെയ്തതായി ഗൂഗിള്‍ അറിയിച്ചു. മലയാളികളടക്കം ഒട്ടേറെപേര്‍ ചൂഷണത്തിന് ഇരയായെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് ഗൂഗിളിന്റെ ഇടപെടല്‍. 

വായ്പ ആപ്പുകളുടെ തട്ടിപ്പ് തെളിവുസഹിതം മനോരമന്യൂസ് പുറത്തുവിട്ടിരുന്നു. ജനത്തെ കൊള്ളയടിക്കുന്ന മൊബൈല്‍ വായ്പാ ആപ്ലിക്കേഷനുകൾക്കെതിരെ സംസ്ഥാന ധനവകുപ്പും നടപടിയെടുത്തിരുന്നു. തട്ടിപ്പ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡിജിപി അറിയിച്ചു. 

Content Highlights: Mobile app loan fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com