ADVERTISEMENT

ഡെറാഡൂൺ ∙ കൂറുമാറിയെത്തിയ നേതാക്കൾ തമ്മിലുള്ള പോരാട്ടമാണ് ഇത്തവണ ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്ന ഒരു ഘടകം. 15 പ്രമുഖ നേതാക്കളാണ് പരസ്പരം കാലുമാറി കോൺഗ്രസിലും ബിജെപിയിലും എത്തിയത്.

സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഇടഞ്ഞ വിമതർ കോൺഗ്രസിനെതിരെ 9 സീറ്റിലും ബിജെപിക്കെതിരെ 12 സീറ്റിലും ജനവിധി തേടുന്നു. അധികാര മോഹികളായ ഈ നേതാക്കളെ എങ്ങിനെ വിശ്വസിക്കുമെന്നാണ് ജനം ചോദിക്കുന്നത്.

English Summary: Defection politics heats up in Uttarakhand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com