ADVERTISEMENT

കണ്ണൂർ ∙ പൊയിലൂരിൽ സിപിഎം- ബിജെപി സംഘർഷം. വെട്ടേറ്റ ബിജെപി  പ്രവർത്തകനായ കുറ്റേരി കൊല്ലമ്പറ്റ ഷൈജു (39)നെ പരുക്കുകളോടെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദനമേറ്റ മറ്റു 3 പേരെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സിപിഎം പൊയിലൂർ ലോക്കൽ കമ്മിറ്റി അംഗം സജിത് ലാൽ (30), ഡിവൈഎഫ്ഐ പൊയിലൂർ മേഖല പ്രസിഡന്റ് ടി.പി. സജീഷ് (26), ആനപ്പാറക്കൽ പ്രദീഷ് എന്നിവർക്കു നേെരയും ആക്രമണമുണ്ടായി. 

സിപിഎം പ്രവർത്തകർക്കു നേരെ ഉണ്ടായ ആക്രമണത്തിന്റെ തുടർച്ചയാണ് ബിജെപി പ്രവർത്തകർക്കു നേരെ ഉണ്ടായ ആക്രമണം. പൊയിലൂർ മുത്തപ്പൻ മടപ്പുര ക്ഷേത്രോത്സവ സ്ഥലത്തിനു സമീപമാണ് സംഭവങ്ങൾ.

English Summary:

BJP worker attacked in Panur: The incident occurred during the Muthappan Madappura Theyyam festival at Poyilur, with the BJP blaming the CPI(M).

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com