Activate your premium subscription today
തുളസിച്ചെടി നട്ട് പരിപാലിക്കാത്ത ഹൈന്ദവഗൃഹങ്ങൾ ശുഷ്കമാണ്. വിശേഷപ്പെട്ട ഒരു സസ്യമായാണ് തുളസിയെ കാണുന്നത്. മഹാവിഷ്ണുവിന്റെ പത്നിയായ മഹാലക്ഷ്മി തന്നെയാണ് തുളസിച്ചെടി എന്നാണ് വേദവ്യാസവിരചിതമായ ദേവീ ഭാഗവതത്തിൽ പറയുന്നത്. അതിനാൽ തന്നെ ലക്ഷ്മീ ദേവിയെ ആരാധിക്കുന്നതിന് തുല്യമാണ് തുളസിച്ചെടിയെ ആരാധിക്കുന്നത്. ലക്ഷ്മീദേവി തുളസി ചെടിയായി മാറിയതിനു പിന്നിൽ ഒരു കഥയുണ്ട്.
ഭാരതീയ സംസ്കാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട സസ്യങ്ങളിൽ ഒന്നാണ് തുളസി. തുളസി എന്ന് പറയുമ്പോൾ സാധാരണ എല്ലാവരും കൃഷ്ണതുളസിയാണ് സങ്കൽപ്പിക്കുക. എന്നാൽ രാമതുളസി, കർപ്പൂര തുളസി, അഗസ്ത്യ തുളസി, കാട്ടു തുളസി, മധുര തുളസി എന്നിങ്ങനെ അനേകം തുളസികളുണ്ട്. തുളസിക്ക് മാത്രമുള്ള ഒരു പ്രത്യേകതയാണ് ഒരു പ്രാവശ്യം
കോന്നി∙ഇക്കോ ടൂറിസം കേന്ദ്രത്തിലെ തുളസി വനത്തിൽ താരങ്ങളായി 19 ഇനം തുളസിച്ചെടികൾ. കുഴിമുണ്ടോൻ തുളസി, മഞ്ഞൾ തുളസി, ഗ്രാമ്പു തുളസി, പൂച്ച തുളസി, ഭസ്മ തുളസി, അഗസ്ത്യ തുളസി, പെപ്പർ മിന്റ് തുളസി, തായ് തുളസി, അയമോദക തുളസി, തുളസി ചെറുതേക്ക്, ചെറിയ കൃഷ്ണ തുളസി, രാമ തുളസി, വെള്ള കൃഷ്ണ തുളസി, നീല കൃഷ്ണ തുളസി,
പൂജാപുഷ്പങ്ങളിൽ വളരെയധികം പ്രാധാന്യമുള്ളതും ഔഷധഗുണമുള്ളതുമായ സസ്യമാണ് തുളസി. ഭഗവാൻ വിഷ്ണുവിന് ഏറ്റവും പ്രധാനപ്പെട്ട പൂജാപുഷ്പമാണിത്. ലക്ഷ്മീദേവിയുടെ പ്രതിരൂപമായതിനാൽ വിഷ്ണുഭഗവാന്റെ പ്രിയപ്പെട്ടവൾ എന്ന അർഥത്തിൽ വിഷ്ണുപ്രിയ എന്ന നാമത്തിലും അറിയപ്പെടുന്നു. സംസ്കൃതത്തിൽ തുളസി എന്നാൽ തുലനമില്ലാത്തത്
പൂജകൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് വാഴപ്പഴം. ഉത്സവങ്ങളുടെയും മംഗളകർമങ്ങളുടെയും മാറ്റുകൂട്ടാൻ വാഴക്കുലകൾ അലങ്കാരമായി ഉപയോഗിക്കുന്നു. വാഴ പതിവായി നനയ്ക്കണം. വ്യാഴാഴ്ച മഞ്ഞള്‍ പുരട്ടി വാഴയെ പൂജിക്കുന്നത് ഐശ്വര്യമാണ്. വാഴയുടെ അടുത്ത് തുളസി നടണം എന്ന് വാസ്തു ശാസ്ത്രം പറയുന്നു. വാഴയില്‍ വിഷ്ണുവും
വൈശാഖമാസത്തിൽ ലക്ഷ്മീസമേതനായി ഭഗവാൻ ഭൂമിയിൽ സന്നിഹിതനായിരിക്കും എന്നാണ് വിശ്വാസം. ഈ വർഷം ഏപ്രിൽ 21 വെള്ളിയാഴ്ച മുതൽ മേയ് 19 വെള്ളിയാഴ്ച വരെയാണ് വൈശാഖമാസം വരുന്നത്. ഈ ദിനങ്ങളിൽ ലക്ഷ്മീ ദേവിയുടെ അവതാരമായ തുളസിയെ പൂജിക്കുന്നത്തിലൂടെ വിഷ്ണുവിന്റെയും ലക്ഷ്മീ ദേവിയുടെയും അനുഗ്രഹത്താൽ സർവൈശ്വര്യമാണ്
മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് താരൻ. താരനു കാരണമാകുന്ന ഫംഗസുകളെ നശിപ്പിക്കാനും മുടിക്ക് തിളക്കവും മൃദുത്വവും നല്‍കാനും തുളസി സഹായിക്കുന്നു....
പൂജാപുഷ്പങ്ങളിൽ പ്രധാനിയും വളരെയധികം ഔഷധഗുണമുള്ളതുമായ സസ്യമാണ് തുളസി. ഭഗവാൻ വിഷ്ണുവിന് ഏറ്റവും പ്രധാനപ്പെട്ട പൂജാപുഷ്പമാണ് തുളസി. ലക്ഷ്മീദേവിയുടെ പ്രതിരൂപമായതിനാൽ വിഷ്ണുഭഗവാന്റെ പ്രിയപ്പെട്ടവൾ എന്ന അർത്ഥത്തിൽ വിഷ്ണുപ്രിയ എന്ന നാമത്തിലും അറിയപ്പെടുന്നു. സംസ്കൃതത്തിൽ തുളസി എന്നാൽ തുലനമില്ലാത്തത്
അന്തരീക്ഷ മലിനീകരണം, ചൂട്, മേക്കപ് വസ്തുക്കളുടെ അമിത ഉപയോഗം എന്നിങ്ങനെ പലതും ചർമത്തിന്റെ ആരോഗ്യം നശിപ്പിക്കുന്നുണ്ട്. കൃത്യമായി ക്ലെൻസ് ചെയ്യാതിരിക്കുന്നതും മേക്കപ് നീക്കാതെ ഉറങ്ങുന്നതുമെല്ലാം മുഖക്കുരുവിനും മറ്റു ചർമപ്രശ്നങ്ങൾക്കും കാരണമാകും. ഒരു ഡീപ് ക്ലെൻസര്‍ ആയി പ്രവർത്തിച്ച് ചർമത്തിൽ അടിഞ്ഞു
കുളിക്കുന്നതിന് അര മണിക്കൂർ മുമ്പ് തുലസിയിലയും നെല്ലിക്കാപ്പൊടിയും വെളിച്ചെണ്ണയിൽ ചേർത്ത് തലയിൽപുരട്ടാം. ഇതു പതിവായി ചെയ്യുന്നത് മുടികൊഴിച്ചിൽ പരിഹരിക്കും...
Results 1-10 of 13