Activate your premium subscription today
ചെറുകിട-ഇടത്തരം കമ്പനികളുടെ (SME) പ്രാരംഭ ഓഹരി വിൽപന (ഐപിഒ/IPO) ചട്ടങ്ങൾ കൂടുതൽ കടുപ്പിക്കാൻ ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി/SEBI).
കൊല്ലത്ത് പുനലൂർ, എടമൺ, കണ്ണൂരിൽ നാടുകാണി, തിരുനൽവേലിയിൽ കേശവപുരം എന്നിവിടങ്ങളിലാണ് കമ്പനിയുടെ പ്ലാന്റുകളുള്ളത്. ഐപിഒയിലൂടെ സമാഹരിക്കുന്ന പണം മൂലധന ആവശ്യത്തിനും പ്ലാന്റ് വിപുലീകരണത്തിനും മെഷീനറികൾ വാങ്ങാനും ഉപയോഗിക്കും.
ജൂൺ 2ന് ലിസ്റ്റ് ചെയ്ത വാസ ഡന്റിസിറ്റി ആരെയും കൊതിപ്പിക്കുന്ന വലിയ നേട്ടമാണ് നൽകിയത്. 128 രൂപ ഇഷ്യൂവില ഉണ്ടായിരുന്ന ഓഹരി ലിസ്റ്റ് ചെയ്തത് 65% നേട്ടത്തിൽ 211 രൂപയ്ക്കാണ്. വൈകാതെ ഓഹരി വില 400ന് മുകളിലെത്തി. ഐപിഒ നിക്ഷേപകർക്കു കിട്ടിയ നേട്ടം മൂന്നിരട്ടിയിലധികം. ഇത് ഏത് ഐപിഒ, അറിഞ്ഞില്ലല്ലോ എന്നാണോ
Results 1-3