Activate your premium subscription today
ലോകജനസംഖ്യയുടെ 0.11 ശതമാനം മാത്രമുള്ള സ്വിറ്റ്സർലൻഡിലെ ജനസംഖ്യ നോക്കുകയാണെങ്കിൽ ലോകരാജ്യങ്ങളുടെ പട്ടികയിൽ 101-ാം സ്ഥാനത്താണ്. എന്നാൽ ഇവിടെ പ്രായപൂർത്തിയായവരിൽ 14.9 ശതമാനംപേരും കോടീശ്വരന്മാരാണ്. ഇത് അമേരിക്കയെക്കാൾ 5 മടങ്ങ് കൂടുതലാണ്. സ്വിറ്റ്സർലൻഡുകാരുടെ സമ്പത്ത് വർധിപ്പിക്കുന്ന ശീലങ്ങൾ ലളിതമാണ്,
മുംബൈ ∙ ഹിൻഡൻബർഗിന്റെ പുതിയ ആരോപണത്തെ തള്ളി അദാനി ഗ്രൂപ്പ്. കള്ളപ്പണ ഇടപാട് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി സ്വിറ്റ്സർലൻഡിൽ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട 5 ബാങ്ക് അക്കൗണ്ടുകളിലായുള്ള 31 കോടി ഡോളറിന്റെ (ഏകദേശം 2,600 കോടി രൂപ) നിക്ഷേപം സ്വിസ് അന്വേഷണ ഏജൻസികൾ മരവിപ്പിച്ചു എന്നാണ് ഹിൻഡൻബർഗ് തൊടുത്തുവിട്ട പുതിയ ആരോപണം.
അബുദാബി∙ ആഗോള കോടീശ്വരന്മാരുടെ ലക്ഷ്യകേന്ദ്രമായി യുഎഇ മാറുന്നു. വർഷത്തിൽ 6000 പേർ വീതം 5 കൊല്ലത്തിനിടെ 30,000 കോടീശ്വരന്മാർ യുഎഇയിൽ എത്തുമെന്നാണ് റിപ്പോർട്ട്. സ്വിസ് ബാങ്ക് യുബിഎസ് പുറത്തുവിട്ട ഗ്ലോബൽ വെൽത്ത് റിപ്പോർട്ട് പ്രകാരം കഴിഞ്ഞവർഷം ലോകത്ത് 10 ലക്ഷം ഡോളറിലേറെ ആസ്തിയുള്ള 2,02,201
എത്ര ഇന്ത്യക്കാർക്ക് സ്വിസ് ബാങ്കിൽ എത്രത്തോളം നിക്ഷേപമുണ്ട് എന്നത് രാജ്യത്തെ വിവാദം നിറഞ്ഞ ഒരു വിഷയമാണ്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന സമയത്താണ് ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം സംബന്ധിച്ച ആരോപണം ഉയര്‍ന്നത്. സ്ഥിതിവിവര കണക്കുകൾ അനുസരിച്ച് രാജ്യത്തെ ധനികര്‍, മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍
ന്യൂഡൽഹി ∙ സ്വിസ് ബാങ്കുകളിൽ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെയും ഇന്ത്യൻ സംഘടനകളുടെയും വിവരങ്ങൾ സ്വിറ്റ്സർലൻഡ് ഇന്ത്യയ്ക്കു കൈമാറി. ഇത് അഞ്ചാം തവണയാണ് അക്കൗണ്ട് വിവരങ്ങൾ സ്വിസ് ബാങ്ക് ഇന്ത്യയ്ക്കു നൽകുന്നത്. ഇത്തരത്തിലുള്ള 36 ലക്ഷം ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ 104 രാജ്യങ്ങൾക്കു കൈമാറിയിട്ടുണ്ട്.
മുംബൈ∙വിദേശനാണയ വിനിമയ നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസിൽ പ്രമുഖ വ്യവസായി അനിൽ അംബാനിയുടെ ഭാര്യ ടീന അംബാനിയെ ഇഡി ചോദ്യം ചെയ്തു. ഇതേ കേസിൽ അനിൽ അംബാനിയെ തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. രണ്ടു സ്വിസ് ബാങ്ക് അക്കൗണ്ടുകളിലായി 814 കോടി രൂപയിലേറെ നിക്ഷേപിച്ചതിൽ നികുതി വെട്ടിപ്പ് ചൂണ്ടിക്കാട്ടി ആദായനികുതി (ഐടി) വിഭാഗം തുടക്കമിട്ട നടപടികളുടെ ചുവടു പിടിച്ചാണ് ഇഡി അന്വേഷണം. അനിലിനും ഭാര്യയ്ക്കും ഇടപാടുകളുമായി ബന്ധമുണ്ടെന്നാണ് ആരോപണം. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആദായനികുതി വിഭാഗം അനിലിന് നോട്ടിസ് അയച്ചിരുന്നുവെങ്കിലും ബോംബെ ഹൈക്കോടതി തുടർനടപടി സ്റ്റേ ചെയ്തിരുന്നു.
സൂറിക്∙ ഇന്ത്യയിൽനിന്നുള്ള സ്വിസ് ബാങ്കുകളിലെ നിക്ഷേപത്തിൽ വൻ ഇടിവെന്ന് റിപ്പോർട്ട്. വ്യക്തികളും സ്ഥാപനങ്ങളും സ്വിസ് ബാങ്കുകളുടെ ഇന്ത്യയിലെ ബ്രാഞ്ചുകൾ വഴി ഉൾപ്പെടെ നടത്തിയ നിക്ഷേപത്തിൽ 11 ശതമാനത്തിന്റെ ഇടിവാണ് 2022ൽ രേഖപ്പെടുത്തിയതെന്ന് സ്വിസ് കേന്ദ്ര ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു. ഏകദേശം 30,000
സ്വിസ് ബാങ്കുകളിൽ ബിസിനസ് വലുപ്പം കൊണ്ട് രണ്ടാമത്തേതും ലോകത്തെ തന്നെ പ്രമുഖ ഇൻവെസ്റ്റ്മെന്റ് ബാങ്കുകളിലൊന്നുമായ ക്രെഡിറ്റ് സ്വീസ് തകരുകയാണോ? തൽക്കാലം ഉത്തരമില്ലാത്ത ഈ ചോദ്യമാണ് ആഗോള ധനവിപണിയിൽ ഉയരുന്നത്. ക്രെഡിറ്റ് സ്വീസിന്റെ ഓഹരി വിലയും കടപ്പത്രങ്ങളുടെ വിലയും കുത്തനെ ഇടിയുകയാണ്,
ന്യൂഡൽഹി ∙ സ്വിസ് ബാങ്കിലെ ഇന്ത്യൻ നിക്ഷേപത്തിൽ വൻ ഉയർച്ച. 3.83 ബില്യൻ സ്വിസ് ഫ്രാങ്ക് (30,500 കോടിയിലേറെ രൂപ) ആണ് 2021ൽ ഇന്ത്യക്കാരുടെ നിക്ഷേപം. 14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിതെന്നും 50 ശതമാനമാണു വർധനയെന്നും - Indians' Money In Swiss Banks | Indians' Money In Swiss Banks Rises To 14-Year High | Swiss National Bank | Manorama News
Results 1-10 of 12