Activate your premium subscription today
Friday, Apr 18, 2025
കോട്ടയം ∙ വിതുര പീഡനക്കേസിൽ നാലാം ഘട്ട വിചാരണ നാളെ തുടങ്ങും. നാലാം ഘട്ട വിചാരണയിൽ കേസിൽ 2 പ്രതികളാണുള്ളത്. ഒന്നാം പ്രതി കൊല്ലം സ്വദേശി ജുബൈദ മൻസിലിൽ സുരേഷ് (ഷംസുദീൻ മുഹമ്മദ് ഷാജഹാൻ), രണ്ടാം പ്രതി മനോഹരൻ (മനോജ്) എന്നിവരാണ് പ്രതികൾ. പെൺകുട്ടിയെ പീഡനത്തിനായി എത്തിച്ചു നൽകിയെന്നാണ് പ്രതികൾക്കെതിരെയുള്ള കുറ്റാരോപണം. വിതുര കേസുമായി ബന്ധപ്പെട്ട 24 കേസുകളിലും ഒന്നാം പ്രതിയാണു സുരേഷ്. വിതുര സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും പലർക്കായി ൈകമാറുകയും ചെയ്തുവെന്നാണു പ്രോസിക്യൂഷൻ കേസ്.
കോട്ടയം ∙ ‘‘ഞാൻ ജയിലിലാകുന്നതോടെ ഭാര്യയും 13 വയസ്സുള്ള മകളും തനിച്ചാകും. ആരുമില്ലാത്ത 9 കുട്ടികൾക്കു വേണ്ടി അനാഥാലയം നടത്തുന്നുണ്ട്. ശിക്ഷയിൽ ഇളവു വേണം’’- വിതുര പീഡനക്കേസിലെ ഒന്നാം പ്രതി സുരേഷ് കോടതിയോടു ബോധിപ്പിച്ചത്, Vithura Rape Case, Malayalam News , Manorama Online , Vithura Rape Case suresh,Vithura Rape Case girl, Vithura Rape Case follow up.
കോട്ടയം ∙ വിതുര പീഡനക്കേസിൽ ഒന്നാം പ്രതിക്ക് 24 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വിവിധ കേസുകളിലായി 24 വർഷം കഠിന തടവ് വിധിച്ചിട്ടുണ്ടെങ്കിലും ഒന്നിച്ച് 10 വർഷം അനുഭവിച്ചാല് മതി. .... | Vithura Case Verdict | Manorama News
കോട്ടയം∙ വിതുര പീഡനക്കേസിലെ ഒന്നാം പ്രതി കൊല്ലം സ്വദേശി സുരേഷ് രണ്ടു ഘട്ടങ്ങളിലായി ഒളിവിൽ കഴിഞ്ഞത് 18 വർഷം. മറ്റു സംസ്ഥാനങ്ങളിലാണു പ്രതി ഒളിവിൽ കഴിഞ്ഞത്. 1996 ജൂലൈയിൽ വിതുര സ്വദേശിനി അറസ്റ്റിലായതോടെ മുങ്ങി... Vithura Rape Case, Suresh, Crime, Crime News, Crime Kerala
കോട്ടയം ∙ വിതുര പീഡനക്കേസിൽ ഒന്നാം പ്രതി കൊല്ലം ജുബൈറ മൻസിലിൽ സുരേഷിനു (ഷംസുദീൻ മുഹമ്മദ് ഷാജഹാൻ- 52) വിവിധ വകുപ്പുകളിലായി 24 വർഷം കഠിനതടവും 1.09 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നു വിധിയിൽ പറയുന്നതിനാൽ 10 വ | Vithura Rape Case | Malayalam News | Manorama Online
കോട്ടയം ∙ ഓർമയിൽ പോലും സൂക്ഷിക്കാൻ ആഗ്രഹിക്കാത്ത ആ ഒൻപതു മാസത്തിനു ശേഷം ഞാൻ തിരികെ എത്തിയതു നാടിന്റെ, വീടിന്റെ സുരക്ഷയിലേക്കാണ്. വീട്ടുകാരും നാട്ടുകാരും നോട്ടം കൊണ്ടു പോലും എന്നെ ദ്രോഹിച്ചില്ല. എല്ലാ കാര്യത്തിലും അവർ എന്നെ മുന്നിൽ | Vithura Rape Case | Malayalam News | Manorama Online
കോട്ടയം ∙ വിതുര പീഡനക്കേസിലെ ഇരയായ പെൺകുട്ടി താൻ നേരിട്ട പീഡനപരമ്പര കോടതിക്കു മുൻപിൽ അക്കമിട്ടു നിരത്തിയതോടെയാണ് ഒന്നാം പ്രതി സുരേഷിനു കുരുക്കു മുറുകിയത്. ഒരു വർഷം പുറംലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞതു ശരീരദാഹികളായ പുരുഷൻമാരുടെ മാത്രം ഇടയിലെന്നായിരുന്നു കോടതിയിൽ നൽകിയ മൊഴി. 1995 ഒക്ടോബർ 21 മുതൽ 1996
കോട്ടയം ∙ വിതുര പീഡനക്കേസിൽ ഒന്നാം പ്രതി കൊല്ലം ജുബൈറ മൻസിലിൽ സുരേഷ് (ഷംസുദീൻ മുഹമ്മദ് ഷാജഹാൻ- 52) കുറ്റക്കാരനെന്നു പ്രത്യേക കോടതി വിധിച്ചു. പ്രതിക്കുള്ള ശിക്ഷ ഇന്നു വിധിക്കും. പ്രായപൂർത്തിയാകാത്ത വിതുര സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും പലർക്കായി കൈമാറുകയും ചെയ്തെന്നാണു പ്രോസിക്യൂഷൻ
Results 1-8
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.