Activate your premium subscription today
ഇന്ത്യൻ ഇക്കണോമിക് സർവീസ്, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് പരീക്ഷകൾക്കു യുപിഎസ്സി വിജ്ഞാപനമായി. 30 വരെ ഓൺലൈനായി അപേക്ഷിക്കാം. ഐഇഎസിൽ 18 ഒഴിവും ഐഎസ്എസിൽ 30 ഒഴിവുമുണ്ട്. പരീക്ഷകൾ ജൂൺ 21 മുതൽ. ∙ യോഗ്യത ഐഇഎസ്: ഇക്കണോമിക്സ്/ അപ്ലൈഡ് ഇക്കണോമിക്സ്/ ബിസിനസ് ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ്
യുപിഎസ്സിയുടെ ഇന്ത്യൻ ഇക്കണോമിക് സർവീസ് (ഐഇഎസ്) പരീക്ഷയിലെ റാങ്ക് ജേതാക്കളിൽ ഇത്തവണയൊരു മലയാളിയുണ്ട്. 11–ാം റാങ്ക് നേടിയ തൃശൂർ സ്വദേശി വിഷ്ണു കെ. വേണുഗോപാൽ. സിഡിഎസിൽനിന്ന് തൃശൂർ സെന്റ് തോമസ് കോളജിലായിരുന്നു വിഷ്ണുവിന്റെ ബിരുദ പഠനം. തുടർന്ന് തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ
ന്യൂഡൽഹി ∙ യുപിഎസ്സിയുടെ ഇന്ത്യൻ ഇക്കണോമിക് സർവീസ് (ഐഇഎസ്) പരീക്ഷയിൽ തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ (സിഡിഎസ്) ഗവേഷക വിദ്യാർഥി വിഷ്ണു കെ. വേണുഗോപാൽ 11–ാം റാങ്ക് നേടി. ജനറൽ വിഭാഗത്തിൽ 7 പേർ ഉൾപ്പെടെ 18 പേർക്കാണു നിയമനശുപാർശ. നിശ്ചൽ മിത്തലിനാണ് ഒന്നാം റാങ്ക്. മോണിക്ക നാരായൺ 8–ാം
Results 1-3