Activate your premium subscription today
Wednesday, Mar 26, 2025
കൊച്ചി ∙ രൂപകൽപനാരംഗത്തെ മികവിനുള്ള വനിത വീട് ആർക്കിടെക്ചർ പുരസ്കാരങ്ങൾ സമ്മാനിച്ചു. ഡൗൺ ടു എർത്തിലെ ആരതി ബിനായക്കിനാണ് മികച്ച വീടിനുള്ള പുരസ്കാരം. എലമെന്റലിലെ അമൃത കിഷോർ ആണ് യങ് ആർക്കിടെക്ട്. ജോൺസൺ ഡിസൈനേഴ്സ് ചോയ്സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ 8 വിഭാഗത്തിലെ വിജയികൾക്കാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. ട്രോജൻ പ്ലൈവുഡ് സഹപ്രായോജകരും എബ്കോ, ഡിസൈൻ ആൻഡ് ഇന്നവേഷൻ പാർട്ണറുമായിരുന്നു.
ഹൂസ്റ്റൺ ∙ ഇന്ത്യയിൽ എൻജിനീയറിങ്, ആർക്കിടെക്ചർ വിഷയങ്ങൾ പഠിക്കുന്ന ആദ്യ വർഷ മലയാളി വിദ്യാർഥികളിൽ നിന്നും ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി എൻജിനീയേഴ്സ് അസോസിയേഷൻ (എംഇഎ), സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. നവംബർ 30 വരെ അപേക്ഷിക്കാം. സ്കോളർഷിപ് തുക ഒരു വർഷം 600 യുഎസ് ഡോളറിന് തുല്യമായ
തിരുവനന്തപുരം ∙ ആർക്കിടെക്ചർ റാങ്ക് പട്ടിക തയാറാക്കുന്നതിനായി യോഗ്യതാ പരീക്ഷയുടെ മാർക്കും നാറ്റാ സ്കോറും ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 1 രാത്രി 11.59 വരെ നീട്ടി. www.cee.kerala.gov.in വിവരണാത്മക പരീക്ഷ കോളജ് വിദ്യാഭ്യാസ വകുപ്പിൽ ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാൻസ്ലേറ്റർ
അഞ്ചു വർഷ ബിആർക് പ്രവേശനയോഗ്യത കൗൺസിൽ ഓഫ് ആർക്കിടെക്ചർ വീണ്ടും പരിഷ്കരിച്ചു. ജൂലൈ 9നു പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച് പല വിഷയങ്ങളും പ്രവേശനാർഹതയ്ക്കു പരിഗണിക്കും. ഫിസിക്സ്, കെമിസ്ട്രി എന്നീ നിർബന്ധ വിഷയങ്ങളും അവയ്ക്കു പുറമേ കെമിസ്ട്രി, ബയോളജി, ടെക്നിക്കൽ വൊക്കേഷനൽ വിഷയം, കംപ്യൂട്ടർ സയൻസ്, ഐടി,
ഇന്ത്യയിലെ ആർക്കിടെക്ചർ വിദ്യാഭ്യാസത്തെയും പ്രഫഷനെയും നിയന്ത്രിക്കുന്ന കേന്ദ്രസ്ഥാപനമാണ് കൗൺസിൽ ഓഫ് ആർക്കിടെക്ചർ (www.coa.gov.in). 5 വർഷ ബിആർക് (ബാച്ലർ ഓഫ് ആർക്കിടെക്ചർ) പ്രോഗ്രാമിലെ പ്രവേശനത്തിന് നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (NATA) നിലവിലുണ്ട്. ആർക്കിടെക്ചർ പിജി പ്രവേശനത്തിനും
നിർമ്മിത ബുദ്ധി, മെഷീൻ ലേണിങ്, ഇന്റർനെറ്റ് ഓഫ് തിങ്സ് എന്നിങ്ങനെയുള്ള നൂതന വിഷയങ്ങളുടെയും കോഴ്സുകളുടെയും പിന്നാലെയാണ് ഇന്നത്തെ യുവത്വം. എന്നാൽ മികച്ച കരിയറിനും ശോഭനമായ ഭാവിക്കും ഈ ന്യൂജെൻ കോഴ്സുകൾ തന്നെ പഠിക്കണം എന്നു നിർബന്ധം ഇല്ല. വലിയ തൊഴിൽ അവസരങ്ങളും പുതു സാധ്യതകളും തുറന്നിടുന്ന പരമ്പരാഗത
ആറന്മുള (പത്തനംതിട്ട) : സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിൽ ആറന്മുളയിൽ പ്രവർത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തിൽ വിവിധ കോഴ്സുകളുടെ പുതിയ ബാച്ച് ആരംഭിക്കുന്നു. അപേക്ഷകൾ നൽകേണ്ട അവസാന തീയതി 31. കോഴ്സുകൾ: 1.പാരമ്പര്യ വാസ്തുശാസ്ത്രത്തിൽ പിജി ഡിപ്ലോമ യോഗ്യത: സിവിൽ/ ആർക്കിടെക്ചർ എൻജിനീയറിങ് ബിരുദം ഫീസ്
ആർക്കിടെക്ചർ, പ്ലാനിങ്, ഇന്റീരിയർ ഡിസൈൻ തുടങ്ങിയ വിഷയങ്ങളിലെ ബിരുദ–ബിരുദാനന്തര പഠനപരിശീലനങ്ങൾക്കു കീർത്തി കേട്ട സ്ഥാപനമാണ് അഹമ്മദാബാദ് ആസ്ഥാനമായ സിഇപിടി സർവകലാശാല. CEPT University, Kasturbhai Lalbhai Campus, University Road, Navrangpura, Ahmedabad – 380009; ഫോൺ: 079-68310000; admissions@cept.ac.in;
പ്രണയത്തിന്റെ പ്രതീകമായി മനുഷ്യർ നിർമിച്ച ധാരാളം കെട്ടിടങ്ങൾ ലോകത്തിന്റെ പലഭാഗത്തും കാണാം. ലക്ഷങ്ങളും കോടികളും മുടക്കി നിർമിക്കുന്ന ഈ നിർമിതികളേക്കാൾ അതിമനോഹരമായി പ്രണയക്കൂടുകൾ ഒരുക്കുന്ന ഒരു പക്ഷിയുണ്ട്. ഓസ്ട്രേലിയയിലും ന്യൂസിലൻഡിലുമായി കാണപ്പെടുന്ന സാറ്റിൻ ബോവർബേർഡാണ്
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽ നാറ്റാ നടത്തും. വിദേശ കേന്ദ്രങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിച്ചിട്ടില്ല. ദുബായ്, മനാമ (ബഹ്റൈൻ), ദോഹ, കുവൈത്ത്, മസ്കത്ത്, റിയാദ് എന്നിവയടക്കം വിദേശത്തു പരീക്ഷാകേന്ദ്രങ്ങൾ പതിവാണ്.
Results 1-10 of 41
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.