Activate your premium subscription today
2024 ഏപ്രിൽ മുതൽ ജൂലൈ വരെ എല്ലാ വാരാന്ത്യങ്ങളിലും (ശനി, ഞായർ ദിവസങ്ങളിൽ). വിദ്യാർഥികൾക്കു കൂടുതൽ അവസരം നൽകുന്നതിന് ഓഗസ്റ്റ് 10, 24 തീയതികളിലായി 2 അധിക ടെസ്റ്റുകൾ കൂടി നടത്തുമെന്ന് കൗൺസിൽ അറിയിച്ചു.ഈ അധികടെസ്റ്റുകളിൽ യോഗ്യത നേടുന്നവരെ വിവിധ സ്ഥാപനങ്ങളിൽ നിലവിലുള്ള ഒഴിവുകളിലെ പ്രവേശനത്തിനു മാത്രമേ പരിഗണിക്കൂ
തിരുവനന്തപുരം ∙ എൻജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയാറാക്കാൻ മാർക്ക് സമീകരണം നടത്തിയതോടെ കേരള സിലബസിൽ പഠിച്ചവർ പിന്നിലായെന്ന് ആക്ഷേപം. പരീക്ഷയെഴുതിയ 60 ശതമാനത്തിലധികം പേർ കേരള സിലബസിലുള്ളവരാണ്. പ്രവേശനപരീക്ഷയുടെയും പ്ലസ്ടു മാർക്കിന്റെയും അടിസ്ഥാനത്തിലാണു പട്ടിക തയാറാക്കുന്നത്. വിവിധ
ന്യൂഡൽഹി ∙ പ്രവേശന പരീക്ഷകളിലെ മാറ്റങ്ങൾ വിദ്യാർഥികളെ കൃത്യമായി അറിയിക്കണമെന്നും നോർമലൈസേഷനിലൂടെ മാർക്ക് ഏകീകരിക്കരുതെന്നും അടക്കമുള്ള ശുപാർശകൾ ഉന്നതതല സമിതിക്കു മുന്നിലെത്തി. നീറ്റ്–യുജി പരീക്ഷാ വിവാദത്തിന്റെ പശ്ചാത്തലത്തിൽ പൊതുപരീക്ഷകൾ പരിഷ്കരിക്കാൻ രൂപീകരിച്ച സമിതിക്കു മുന്നിൽ 37,000 ശുപാർശകളാണു
ന്യൂഡൽഹി ∙ ദേശീയ ബിരുദ പ്രവേശന പരീക്ഷയുടെ (സിയുഇടി) ഫലം 22നു പ്രസിദ്ധീകരിച്ചേക്കും. പരാതി ഉന്നയിച്ച ആയിരത്തോളം വിദ്യാർഥികൾക്കുള്ള പുനഃപരീക്ഷ 19നാണു നിശ്ചയിച്ചിരിക്കുന്നത്. ഓൺലൈൻ രീതിയിലുള്ള പരീക്ഷയ്ക്കു ശേഷം അധികം വൈകാതെ ഫലം പ്രസിദ്ധീകരിക്കാൻ സാധിക്കുമെന്നാണു ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) നൽകുന്ന
ന്യൂഡൽഹി ∙ നീറ്റ് യുജി പരീക്ഷയിൽ 61 പേർക്ക് മുഴുവൻ മാർക്കും ലഭിച്ചതിന്റെ പ്രധാന കാരണങ്ങളിലൊന്ന് സിലബസ് കുറച്ചതാണെന്ന് ദേശീയ പരീക്ഷ ഏജൻസി (എൻടിഎ) സുപ്രീം കോടതിയിൽ വ്യക്തമാക്കി. നീറ്റ് യുജി പരീക്ഷ റദ്ദാക്കണമെന്ന ഹർജികളെ എതിർത്തുകൊണ്ട് നൽകിയ സത്യവാങ്മൂലത്തിലാണ് ഇതടക്കം പരാമർശിക്കുന്നത്. സിലബസ്
ന്യൂഡൽഹി ∙ ദേശീയ ബിരുദ എൻട്രൻസ് സിയുഇടി–യുജിയുടെ ഫലം ഈ മാസം 10 നു വരുമെന്നു സൂചന. കഴിഞ്ഞ 30നു ഫലം പ്രസിദ്ധീകരിക്കുമെന്നാണു ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) അറിയിച്ചിരുന്നതെങ്കിലും പരീക്ഷാ ക്രമക്കേടു വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വൈകി. 46 കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെ ഇരുനൂറിലേറെ സ്ഥാപനങ്ങളിലെ ബിരുദ
ദേശീയ നിയമ സർവകലാശാലകളിൽ അടുത്ത വർഷത്തെ യുജി, പിജി പ്രവേശനത്തിനുള്ള പരീക്ഷ, ‘ക്ലാറ്റ് 2025’ ഡിസംബർ ഒന്നിന് ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെ നടത്തും. കൊച്ചി നുവാൽസ് ഉൾപ്പെടെയുള്ള നിയമ സർവകലാശാലകളിലാണ് ‘ക്ലാറ്റ്’ വഴി പ്രവേശനം നടത്തുന്നത്. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈമാസം ഏഴിന് അറിയിക്കും.
ന്യൂഡൽഹി ∙ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്–യുജി) ഉൾപ്പെടെയുള്ള എല്ലാ പ്രവേശനപരീക്ഷകളും വർഷത്തിൽ ഒന്നിലേറെത്തവണ നടത്താനും കംപ്യൂട്ടർ അധിഷ്ഠിതരീതിയിൽ മാത്രം നടത്താനും കേന്ദ്രസർക്കാർ ആലോചിക്കുന്നു. മത്സരപരീക്ഷകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച ഡോ. കെ.രാധാകൃഷ്ണൻ സമിതി
തിരുവനന്തപുരം∙ പ്ലസ് വൺ പ്രവേശനത്തിനുള്ള സ്പോർട്സ് ക്വോട്ട സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർക്ക് ഇന്ന് രാവിലെ 10 മുതൽ ജൂലൈ 1 വൈകിട്ട് 4 വരെ പ്രവേശനം നേടാം. സ്ഥിര പ്രവേശനമാണ് നേടേണ്ടത്. സ്പോർട്സ് ക്വോട്ടയിലെ അവസാന അലോട്മെന്റാണിത്. ഈ ക്വോട്ടയിൽ ഒഴിവുള്ള സീറ്റുകളും
തിരുവനന്തപുരം ∙ എംബിഎ പ്രവേശനത്തിനുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയായ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെഷൻ-II) തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ 30ന് നടത്തും. അപേക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിക്കും . www.cee.kerala.gov.in
Results 1-10 of 133