Activate your premium subscription today
Sunday, Apr 20, 2025
ന്യൂഡൽഹി ∙ ഉന്നത വിദ്യാഭ്യാസമേഖലയിൽ കൂടുതൽ സഹകരണത്തിന് ഇന്ത്യ–യുഎസ് ധാരണ. യുഎസിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഓഫ് ക്യാംപസ് സെന്ററുകൾ ഇന്ത്യയിൽ തുടങ്ങും. ജോയിന്റ് / ഡ്യുവൽ ഡിഗ്രികൾ, ട്വിന്നിങ് പ്രോഗ്രാമുകൾ എന്നിവ ഇരു രാജ്യത്തെയും സർവകലാശാലകൾ ചേർന്നു ലഭ്യമാക്കാനും മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കാനും തീരുമാനിച്ചു. 3 ലക്ഷത്തിലേറെ ഇന്ത്യൻ വിദ്യാർഥികളാണ് യുഎസിലുള്ളത്. ഇതിലൂടെ 8 ബില്യൻ ഡോളറാണ് (ഏകദേശം 6,92,66 കോടി രൂപ) യുഎസിനുള്ള വരുമാനം. 2022-23 ൽ 268,923 ആയിരുന്നു ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം. ഇതു 2023–24 ൽ 3,31,602 ആയി വർധിച്ചു.
അമേരിക്കയിൽ ഗവേഷണ പഠനത്തിന് അപേക്ഷിക്കുന്നതു മുൻപ് എന്തെല്ലാം തയാറെടുപ്പ് വേണം? എങ്ങനെ മികച്ച സർവകലാശാലകൾ കണ്ടെത്താം
Results 1-2
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.