Activate your premium subscription today
സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ കരുതിക്കൂട്ടിയുള്ള സൈബർ ആക്രമണം നടക്കുന്നുവെന്ന് വെളിപ്പെടുത്തി ബാലയുടെ മുൻപങ്കാളി എലിസബത്ത് ഉദയൻ. നെഗറ്റീവ് കമന്റുകൾ പോസ്റ്റ് ചെയ്ത് തന്നെ നാണം കെടുത്തിയാൽ വിഡിയോ ഇടുന്നത് നിർത്തുമെന്ന് ആരും കരുതേണ്ടെന്നും താൻ ആരെയും ഉപദ്രവിക്കാൻ പോകുന്നില്ലെന്നും സ്വന്തം. യൂട്യൂബ്
വൈക്കത്ത് അങ്കണവാടി പുനഃരുദ്ധാരണം ചെയ്തു നൽകി നടൻ ബാല. കുഞ്ഞുങ്ങൾ പഠിക്കുന്ന വിദ്യാലയത്തിന്റെ അവസ്ഥ ശോചനീയമാണെന്ന് ചൂണ്ടിക്കാട്ടി അങ്കണവാടി അധികാരികൾ നടനെ സമീപിച്ചപ്പോള്‍ പണിത് നല്‍കാം എന്ന് ബാല വാക്കു പറഞ്ഞിരുന്നു. കുട്ടികൾക്ക് ആകർഷണീയമാകും വിധം കെട്ടിടം മനോഹരമാക്കി മാറ്റി. പുനർനിർമിച്ച
സമൂഹ മാധ്യമങ്ങളിലൂടെ തന്റെ ഭാര്യ കോകിലയെ കടുത്ത ഭാഷയില്‍ ആക്ഷേപിക്കുന്നതിനെതിരെ രൂക്ഷമായ പ്രതികരണവുമായി നടൻ ബാല. കോകിലയെ വേലക്കാരിയെന്ന് വിളിച്ച് ആക്ഷേപിക്കുന്നുെവന്നാണ് ബാലയുടെ ആരോപണം. ഇതിന് പിന്നിൽ ആരാണെന്ന് നന്നായി അറിയാമെന്നും, മാപ്പ് പറഞ്ഞില്ലെങ്കിൽ കനത്ത തിരിച്ചടി ഉണ്ടാകുമെന്നും നടൻ സമൂഹ
വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വ്യക്തത വരുത്തി നടൻ ബാല. ചന്ദനയെ അമ്പലത്തിൽ വച്ച് താലിചാർത്തിയെന്നത് നേരാണെന്നും ചെറിയ പ്രായത്തിൽ തോന്നിയ ചാപല്യമായിരുന്നു അതെന്നും ബാല മനോരമ ഓൺലൈനോടു പറഞ്ഞു. നിയമപരമായി താൻ വിവാഹം കഴിക്കുന്ന രണ്ടാമത്തെ ആൾ കോകിലയാണെന്നും ബാല വ്യക്തമാക്കി. ബാലയുടെ വാക്കുകൾ:
പുതിയ താമസ സ്ഥലമായ വൈക്കത്ത് ഏറെ സന്തോഷകരമായ ജീവിതം ആസ്വദിക്കുകയാണ് താനെന്ന് നടൻ ബാല. ഇവിടെ വന്നപ്പോഴാണ് മലയാളികള്‍ എന്താണെന്നും ദൈവം തമ്പുരാന് എങ്ങനെയാണെന്നും കൂടുതൽ മനസ്സിലാക്കാൻ സാധിച്ചതെന്നും ബാല പറഞ്ഞു. ഭാര്യ കോകിലയ്ക്കൊപ്പം വൈക്കത്ത് ക്ഷേത്ര ദർശനത്തിന് എത്തിയപ്പോൾ മാധ്യമങ്ങളോട്
നടൻ ബാല പങ്കുവച്ച ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. കായലിന്റെ തീരത്തുള്ള ഒരു മനോഹരമായ വീടിന്റെ വിഡിയോയാണ് ബാല ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ബാലയെയും ഭാര്യ കോകിലയേയും വിഡിയോയിൽ കാണാം. ഫോട്ടോഗ്രാഫറായ ശാലു പേയാടിനെ ടാഗ് ചെയ്താണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. "ഞാൻ നിങ്ങളുടെ ബിഗ് ബി ബാലയായി തിരികെ വരും. മനോഹരമായ ഈ വീടിന്റെ സ്രഷ്ടാവ് ഷാലു കെ ജോർജിനും സിനിമാറ്റോഗ്രഫറും എന്റെ പ്രിയപ്പെട്ട അനുജനുമായ ശാലു പേയാടിനും നന്ദി. ഞാൻ കൊച്ചി വിട്ടു. പക്ഷേ, ഞാൻ എന്നും നിങ്ങളുടെ ഹൃദയത്തിൽ നിറഞ്ഞു നിൽക്കുമെന്ന് വിശ്വസിക്കുന്നു," വിഡിയോയ്ക്കൊപ്പം ബാല കുറിച്ചു. ബാല ഉടൻ സംവിധാനം ചെയ്യാൻ പോകുന്ന ഒരു ചിത്രം ഷൂട്ട് ചെയ്യാനും ബാലയ്ക്കും ഭാര്യയ്ക്കും താമസിക്കാനുമായി വാങ്ങിയ വീടാണിതെന്ന് ഫോട്ടോഗ്രാഫർ ശാലു പേയാട് മനോരമ ഓൺലൈനിനോട് പറഞ്ഞു.
ഭാര്യ കോകിലയുമൊത്ത് കൊച്ചിയിൽ നിന്നും താമസം മാറ്റുന്നതായി അറിയിച്ച് നടൻ ബാല. മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടിയാണ് ഈ മാറ്റമെന്നും തന്നെ സ്നേഹിച്ച പോലെ തന്നെ തന്റെ കോകിലയെയും എല്ലാവരും സ്നേഹിക്കണമെന്നും സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ ബാല പറഞ്ഞു. ‘‘എല്ലാവർക്കും നന്ദി. ഞാൻ ചെയ്ത നന്മകൾ ഞാൻ
സൂര്യ നായകനായ ബ്രഹ്മാണ്ഡ ചിത്രം കങ്കുവ സംവിധാനം ചെയ്തിരിക്കുന്നത് തന്റെ സഹോദരനാണെന്നു വെളിപ്പെടുത്തി നടൻ ബാല. നടൻ സൂര്യയ്ക്കും കാർത്തിക്കും ഒപ്പമെടുത്ത ബാല്യകാല ചിത്രവും ആരാധകർക്കായി ബാല പങ്കുവച്ചു. വളരെ അമൂല്യമായ ഒരു ഫോട്ടോ കാണിക്കാം എന്ന ആമുഖത്തോടെയാണ് ബാലയും സഹോദരൻ ശിവയും സൂര്യയ്ക്കും
ഭാര്യ കോകിലയുമായി 18 വയസ്സ് പ്രായ വ്യത്യാസമുണ്ടെന്ന് വെളിപ്പെടുത്തി ബാല. അടുത്ത് തന്നെ തങ്ങള്‍ക്കൊരു കുട്ടിയുണ്ടാകുമെന്നും നല്ല രീതിയിൽ ജീവിക്കുമെന്നും ബാല പറയുന്നു. കോകിലയുടെ പ്രണയം തിരിച്ചറിയാതെ പോയ താനൊരു പൊട്ടനാണെന്നും താരം മാധ്യമങ്ങളോട് പ്രതികരിച്ചു. ബാലയുടെ നാലാം വിവാഹമാണ് കഴിഞ്ഞ കുറച്ച്
നാലാം വിവാഹവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പരിഹാസങ്ങൾക്കു മറുപടിയുമായി ബാല. ഇത് തന്റെ അവസാന വിവാഹമാണെന്നും മലയാളം വായിക്കാൻ അറിയാത്തതിനാൽ ട്രോൾ ചെയ്യുന്നവർ ഇനി ഇംഗ്ലിഷിൽ ട്രോൾ പങ്കുവയ്ക്കണമെന്നും ബാല പറഞ്ഞു. പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കാനെത്തിയപ്പോഴാണ് ഭാര്യയെ വേദിയിൽ
Results 1-10 of 132