Activate your premium subscription today
പേടിപ്പിച്ചുകളഞ്ഞു ആദ്യപകുതിയില്‍, പ്രണയിച്ചുകളഞ്ഞു രണ്ടാം പകുതിയില്‍. എഴുന്നേറ്റുനിന്നു കയ്യടിച്ചു സിനിമ തീര്‍ന്നപ്പോള്‍. പേടിപ്പിച്ചു പ്രണയിക്കുകയും പ്രണയിച്ചു പേടിപ്പിക്കുകയും ചെയ്തുകൊണ്ട് ഫീനിക്സ് എന്ന സിനിമ ചാരത്തില്‍നിന്ന് ഉയരുന്നൊരു പക്ഷിയെപ്പോലെ എങ്ങോട്ടോ പറന്നുപോകുകയല്ല ചെയ്യുന്നത്.
Results 1-1