Activate your premium subscription today
അമ്മയുടെ അമ്മയ്ക്കു പ്രായമായപ്പോൾ അൽസ്ഹൈമേഴ്സ് പിടിപെട്ട് ഓർമ നഷ്ടപ്പെട്ടു. അമ്മയുടെ 11 സഹോദരങ്ങളിൽ അമ്മ ഉൾപ്പെടെ 3 പേർക്കും വാർധക്യത്തിൽ ഇതേനില വന്നു. അൽസ്ഹൈമേഴ്സ് ബാധിച്ച മാതാപിതാക്കളോ സഹോദരരോ ഉള്ളവരിൽ ഈ രോഗം വരാൻ സാധ്യത കൂടുമെന്നു ഗവേഷണങ്ങൾ വെളിവാക്കുന്നു. ചില കേസുകളിൽ ഈ രോഗം ജനിതകമാണെന്നു സാരം. അപ്പോളിപോപ്രോട്ടീൻ ഇ4 അൽസ്ഹൈമേഴ്സ് സാധ്യതയെ സ്വാധീനിക്കുന്ന ജീനാണ്. മാതാപിതാക്കളിൽനിന്ന് ഇതിന്റെ പകർപ്പു കിട്ടുന്നവർക്ക് അൽസ്ഹൈമേഴ്സ് സാധ്യത കൂടാം.
ചോദ്യം: പ്രിയപ്പെട്ട ഡോക്ടർ, എനിക്ക് 28 വയസ്സുണ്ട്. രണ്ടു വർഷമായി വിവാഹം കഴിഞ്ഞിട്ട്. ഒരിക്കൽ ഗർഭിണിയായെങ്കിലും മൂന്നു മാസം കഴിഞ്ഞപ്പോൾ അബോർഷൻ ചെയ്യേണ്ടി വന്നു. കുഞ്ഞിന് മൈക്രോസെഫാലി (Microcephaly) എന്ന അവസ്ഥയുണ്ടായതാണ് കാരണം. വീണ്ടും ഇതുപോലുള്ള പ്രശ്നമുണ്ടാകുമോ? എന്തുകൊണ്ടാണ് ഈ പ്രശ്നം
ചോദ്യം : എനിക്കു മൂന്നു മക്കളാണുള്ളത്. അതിൽ മൂത്തയാൾക്കു ഇപ്പോൾ ഏഴു വയസ്സുണ്ട്. അവനു കഴിഞ്ഞ രണ്ടു വർഷമായി നടക്കുവാൻ പ്രയാസമാണ്. അങ്ങനെ അവനെ ഡോക്ടറെ കാണിച്ചു. കാലുകളെ ബാധിക്കുന്ന ജനിതകരോഗമാണെന്നാണു പറഞ്ഞത്. പിന്നെയുള്ള അഞ്ചു വയസ്സുള്ള മകനു പ്രത്യേകിച്ചു കുഴപ്പമൊന്നുമില്ല. മൂന്നാമത്തെ ആള്‍ക്ക് രക്തം
ചോദ്യം: ഞാൻ ഇപ്പോൾ ഒൻപതു ആഴ്ച ഗർഭിണിയാണ്. എന്റെ മൂത്ത കുഞ്ഞിന് ഇപ്പോൾ രണ്ടു വയസ്സു കഴിഞ്ഞു. അവളെ ഗർഭിണിയായിരുന്നപ്പോൾ കുഞ്ഞിന് ക്രോമസോം തകരാറുകൾ ഉണ്ടോ എന്ന് കണ്ടെത്താൻ ട്രിപ്പിൾ മാർക്കർ ടെസ്റ്റ് എന്ന രക്തപരിശോധന
ചോദ്യം : എന്റെ മകനു നാലു വയസ്സുണ്ട്. അവനു വളരെ അപൂർവമായി കാണുന്ന ഒരു ജനിതകരോഗമാണെന്നാണു ഡോക്ടർ പറഞ്ഞത്. ഒരു പ്രത്യേക ജീൻ ശരിയായി പ്രവര്‍ത്തിക്കുന്നില്ല. ഇതിനായി ഇപ്പോൾ നിലവിൽ ചികിത്സ ഒന്നുമേയില്ലെന്നാണു പറയുന്നത്. ഞാൻ ‘ജീൻ തെറപ്പി’ എന്ന ചികിത്സാരീതിയെക്കുറിച്ചു വായിക്കുകയുണ്ടായി. എന്താണു ജീൻ തെറപ്പി എന്നു വിശദീകരിക്കാമോ?
ചോദ്യം : എന്റെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ ഒരു വർഷമായി. ഞങ്ങൾ ഒരു കുഞ്ഞിനു വേണ്ടി പ്ലാൻ ചെയ്യുന്നുണ്ട്. ഞാൻ വിവാഹം കഴിച്ചിരിക്കുന്നത് എന്റെ അമ്മാവന്റെ മകനെയാണ്. എന്റെ മൂത്ത സഹോദരിക്ക് ഇപ്പോൾ ഇരുപത്തിനാലു വയസ്സുണ്ട്. അവൾക്കു ജന്മനാ സംസാരശേഷി ഇല്ല
ചോദ്യം : എനിക്ക് ഇപ്പോൾ ഇരുപത്തേഴു വയസ്സുണ്ട്. എന്റെ ആദ്യത്തെ കുഞ്ഞു ജനിച്ചപ്പോൾ അവനു മുറിച്ചുണ്ടുണ്ടായിരുന്നു. അതുപോലെ ശ്വാസതടസ്സവും ഉണ്ടായി. കുറച്ചു ദിവസം ഐസിയുവിൽ അഡ്മിറ്റ് ചെയ്തു. പന്ത്രണ്ടാം ദിവസം അവൻ മരിച്ചു.
ചില ജനിതകരോഗ സാധ്യതകളെക്കുറിച്ചും അവ ഉണ്ടാകാൻ പോകുന്ന കുഞ്ഞുങ്ങളിൽ തടയാനുള്ള വഴികളെക്കുറിച്ചും ചർച്ച ചെയ്യാൻ ജനിറ്റിക് കൗൺസലിങ് സ്വീകരിക്കുന്നതു നന്നായിരിക്കും. നമ്മുടെ ഇടയിൽ പലരും ചില ജനിതക രോഗങ്ങളുെട വാഹകർ ആയിരിക്കും
Results 1-8